സംസ്ഥാനത്തെ പ്രാദേശിക പദ്ധതികള്‍ സ്തംഭനത്തിലെന്നു തോമസ് ഐസക്

സംസ്ഥാനബത്തെ പ്രാദേശിക പദ്ധതികള്‍ പരിപൂര്‍ണ സ്തംഭനത്തിലാണെന്നു തോമസ് ഐസക് എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒക്‌ടോബര്‍ മാസമായിട്ടും കേരളത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിനുപോലും പദ്ധതിരേഖ ഡിപിസികള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കാനായിട്ടില്ല. …

കാലിത്തീറ്റ വിലവര്‍ധന പിന്‍വലിക്കണം: വിഎസ്

മില്‍മ കാലിത്തീറ്റയുടെ വിലവര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ച് അതില്‍ 4.60 കൃഷിക്കാര്‍ക്ക് നല്‍കുമെന്നു പറയുന്ന മില്‍മ കാലിത്തീറ്റ ചാക്കൊന്നിന് …

വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിച്ചശേഷം ബസ്ചാര്‍ജ് വര്‍ധന: ആര്യാടന്‍

വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിച്ചശേഷം ബസ് നിരക്ക് വര്‍ധനയെക്കുറിച്ചു മന്ത്രിസഭ തീരുമാനമെടുക്കൂമെന്നു ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. വിദ്യാര്‍ഥി സംഘടനകളുമായി സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. …

ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 18ഉം എല്‍ഡിഎഫ് 10ഉം ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു. വാമനപുരം പഞ്ചായത്തിലെ ആനാകുടി വാർഡിൽ …

മുസ്‌ലിം ലീഗിനെതിരേ വീണ്ടും ആര്യാടന്‍

മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ലീഗാണ് കേരളം ഭരിക്കുന്നത് എന്ന ധാരണ നാട്ടിലുണ്ട്. ഈ വിശ്വാസം തിരുത്തണം. …

ഇര്‍ഫാന്റെ അച്ഛനും കണ്ണന്‍ മുരളിയുടെ സഹോദരനും ജോലി

പാര്‍വതി പുത്തനാറിലേക്കു വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ടു ചികില്‍സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ഇര്‍ഫാന്റെ പിതാവിനു സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി …

വിഎസുമായുള്ള നടരാജന്റെ ബന്ധം അന്വേഷിക്കുന്നു

ഭൂമിദാനക്കേസില്‍നിന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോടു നിര്‍ദേശിച്ച വിവരാവകാശ കമ്മീഷന്‍ അംഗം കെ. നടരാജന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു. …

മാണി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

സിലിണ്ടറുകളുടെ എണ്ണം സബ്‌സിഡിയോടെ ആറില്‍നിന്നും 12 ആക്കി ഉയര്‍ത്തണമെന്നും വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്- എം തിങ്കളാഴ്ച നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. വിലയിടിവ് …

ലീഗിന്‌ അവസരവാദ നയമില്ല – കെ.പി.എ. മജീദ്‌

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ‘ സമദൂരവും ശരിദൂരവും ‘ സ്വീകരിക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്ന്‌ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ വ്യക്തമാക്കി. യു.ഡി.എഫിന്റെ ഭാഗമായ ലീഗിന്റെ …

പൊതുജനങ്ങള്‍ക്ക് ഇനി ശാന്തിഗിരിയില്‍ നിന്നും സൗജന്യ നിയമസഹായം

നിത്യജീവിതത്തിലെ പല പ്രശ്‌നങ്ങളിലും നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴറുന്ന സാധാരണക്കാരന് പലപ്പോഴും വിദഗ്‌ധോപദേശം അപ്രാപ്യമാണ്. അവര്‍ക്കായി സൗജന്യ നിയമസഹായവേദിതുറന്ന് മാതൃകയാവുകയാണ് ശാന്തിഗിരി ആശ്രമം. പോത്തന്‍കോട്, മാണിക്കല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ …