ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചാന്‍ പിന്തുണയ്ക്കില്ല: വി.എസ്.ഡി.പി

ശെല്‍വരാജ്  നെയ്യാറ്റിന്‍കര  തെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചുകൊണ്ട് വി.എസ്.ഡി.പിയുടെ  തുറന്ന കത്ത്.  യു.ഡി.എഫ് നേതൃത്വം വി.എസ്.ഡി.പിയോട്  കാട്ടിയ അവഗണനയാണ്  ഇങ്ങനെയൊരു  തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍   വിഷ്ണുപുരം ചന്ദ്രശേഖരന്‍ …

ജഗതിയെ ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയേക്കും

വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ  ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍  കോളേജിലേയ്ക്ക് കൊണ്ടുപോകുമെന്ന്  ആശുപത്രി അധികൃതര്‍. നാഡീചികിത്സയുമായി ബന്ധപ്പെട്ടാണ്  വെല്ലൂരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നത്.     …

പത്തനാപുരത്ത് ചുഴലിക്കാറ്റ്; കൃഷികള്‍ നശിച്ചു

 മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് ഇന്നലെ പത്തനാപുരത്ത് വ്യാപകമായ  കൃഷിനാശം ഉണ്ടാക്കി.  വാഴ-വെറ്റില കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുകയും കടപുഴകിവീണ  വൃക്ഷങ്ങള്‍  ഗതാഗത തടസം സൃഷ്ട്ടിക്കുയും ചെയ്തു.  പെരുന്തോലില്‍ …

റോഡരികില്‍ യുവാവിന്റെ മൃതദേഹം

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.   കടുത്തുരുത്തി  ഞീഴൂര്‍  കൈതക്കാട്ടില്‍  കെ.കെ അനീഷ്‌കുമാറാണ് മരിച്ചത്. പെരുവ മരങ്ങാലിക്ക് സമീപത്തെ  റോഡരികിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ …

അച്ചൻകോവിലാറിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.മുടിയൂർക്കോണം കണ്ണത്തു വീട്ടിൽ കെ.കെ.വിഷ്ണു(13),പൂലേ കോളനിയിൽ സിയാദ് (13) എന്നിവരാണ് മരിച്ചത്.പന്തളം എൻ എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് …

സന്നദ്ധസംഘടനയുടെ മറവിൽ പീഡനം:യുവാവ് അറസ്റ്റിൽ

കണ്ണൂർ: സന്നദ്ധസംഘടനയുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മേലെചൊവ്വ പാതിരിപ്പറമ്പിലെ സിയോൺ ഹൌസിൽ സി.ശരത്ചന്ദ്രനാണ്(25) അറസ്റ്റിലായത്.കണ്ണൂരിൽ യോഗശാല റോഡിലെ എവേയ്ക്ക് എന്ന സന്നദ്ധസംഘടനയുടെ പേരിൽ ജോലി …

ദേവപ്രശ്നം:ദേവസ്വം കമ്മിഷ്ണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

ശബരിമലയിലെ രഹസ്യദേവപ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച ദേവസ്വം ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദേവസ്വം കമ്മിഷ്ണര്‍ക്ക്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.ദൈവഹിതം അറിയുന്നതിനായി ഇത്തരം ചടങ്ങ്‌ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു മര്യാദകളും പാലിച്ചിട്ടില്ലെന്നും തന്റെയോ …

നഴ്‌സ്മാരുടെ സമരം: ജഗതിയെ മിംസില്‍ നിന്നും മാറ്റിയേക്കും

വാഹനാപകടത്തില്‍  പരിക്കേറ്റ്  മിംസ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്ന  നടന്‍ ജഗതി ശ്രീകുമാറിനെ അവിടെ നിന്നുമാറ്റിയേക്കുമെന്ന്  റിപ്പോര്‍ട്ട്.  മിംസ് ആശുപത്രിയിലെ  നഴ്‌സുമാര്‍ അനിശ്ചിതകാല  പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ …

മൊബൈൽ ടവറിനായി 21.18 കോടിയുടെ നഷ്ട്ടം.

സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2005 മുതല്‍ 2011 വരെ  21.18 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. ടവറുകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കു ലൈസന്‍സ് …

പത്തുവയസ്സുകാരിയുടെ മൃതദേഹം അയൽ വീട്ടിലെ കുളിമുറിയിൽ

മദ്രസയിലേക്ക് പോയ പത്തു വയസ്സുകാരിയെ അയൽ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ കവളംകട്ട പൊന്നാക്കലിൽ സുഹറയുടെ മകൾ സൽബയുടെ മൃതദേഹമാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇതുമായി …