നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു പോലീസ് സംരക്ഷണം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു ശക്തമായ പോലീസ് സംരക്ഷണം ഒരുക്കി. സിപിഎമ്മില്‍ നിന്നു രാജിവച്ചു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശെല്‍വരാജിനു പോലീസ് സംരക്ഷണം നല്‍കണമെന്ന …

നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടു കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

ആവേശം അണപ്പൊട്ടിയ കൊട്ടിക്കലാശത്തോടെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന ശക്തമായ പ്രചാരണപ്പോരാട്ടത്തിനാണ് വൈകിട്ട് അഞ്ചു മണിയോടെ നെയ്യാറ്റിന്‍കരയില്‍ വിരാമമായത്. ഒരു മാസം നീണ്ട …

42 ആര്‍എംപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഒഞ്ചിയം, ഏറാമല മേഖലകളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട കേസില്‍ 42 റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി …

നിയമസഭാ സമ്മേളനം ജൂണ്‍ 11 മുതല്‍

13-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനം ജൂണ്‍ 11 മുതല്‍ ജൂലൈ 27 വരെ നടക്കും. സമ്മേളന കാലയളവില്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കേണ്ട തീയതികളും …

ചന്ദ്രശേഖരന്‍ വധം: പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ല- മുഖ്യമന്ത്രി

ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ഇനി പീഡിപ്പിക്കുകയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് …

പോലീസിനും മാധ്യമങ്ങള്‍ക്കും എതിരെ സി.പി.എം ഹർജ്ജി നൽകി

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.പ്രതികളുടെ മൊഴി ചോർത്തി നൽകിയതിനും …

സ്മിത വധം:വിശ്വരാജൻ കുറ്റക്കാരൻ

യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജ് (22) കുറ്റക്കാരനെന്ന് കോടതി.കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തെറിഞ്ഞാണു …

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ കാണാനില്ല

പാര്‍ട്ടി പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണെ്ടന്നു വിവാദപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ കാണാനില്ല.മണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.അതിനു ശേഷം മണിയുടെ മൊബൈൽ …

സൗഹൃദസംഗമത്തിന്റെ അലയൊലികളില്‍ സുഹൃത്ത്.കോം

ഏകാന്തതയുടെ തുരുത്തുകളില്‍ ഒറ്റപ്പെടുന്നവര്‍ക്ക് സൗഹൃദത്തിന്റെ ദീപം പകര്‍ന്നു നല്‍കിയ സുഹൃത്ത്. കോം അതിന്റെ മൂന്നാമത് സൃഹൃത്ത്‌സംഗമം ആഘോഷിച്ചു. മലയാള സൗഹൃദത്തിന് പുതിയ നിര്‍വചനങ്ങള്‍ സമ്മാനിച്ച സുഹൃത്ത്.കോമിന്റെ മുൃന്നോട്ടുള്ള …

പി എസ് സി പരീക്ഷ ഓൺലൈനിൽ

തിരുവനന്തപുരം:പി എസ് സി പരീക്ഷയിൽ ചിലത് ഓൺലൈനായി നടത്താൻ പി എസ്സ് സി യോഗം തീരുമാനിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ സെപ്റ്റംബർ മാസത്തോടെ ഇത് നടപ്പാക്കും.ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ …