കോഴിക്കോട് ഇരട്ട സ്ഫോടനം ശിക്ഷ ഇന്ന്

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ ഐ എ കോടതി കണ്ടെത്തി. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും എട്ടാം പ്രതി …

കാസര്‍കോട് വെടിവയ്പ്: 'മൊഴി സിപിഎം നിയമിച്ച എസ്പിയുടേത്'

അരൂര്‍: കാസര്‍കോട് വെടിവയ്പ് കേസില്‍ സിപിഎം നിയമിച്ച   എസ്പിയുടേതാണ് മുസ്ലിം ലീഗിനെതിരായ മൊഴിയെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്  പറഞ്ഞു. ഈ മൊഴി പറയിപ്പിച്ചതാകാനാണ് സാധ്യത. ലീഗ്   വര്‍ഗീയ ലഹളയ്ക്കു …

ദേവപ്രശ്നം അവസാനിച്ചു -ബി നിലവറതുരക്കരുത് മൂല്യനിർണ്ണയവും അരുത്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ അറ തുറക്കരുതെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഈ നിലവറ തുറക്കാന്‍ ശ്രമിക്കുന്നവർക്കു ആപത്ത് വരുമെന്നും ദേവനു മാത്രമെ ഇതിനകത്ത് പ്രവേശിക്കവു എന്നും ദേവപ്രശ്നത്തിൽ കണ്ടു.ദേവപ്രശ്നം …

പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു. 91 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2010 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി …

പത്നനാഭ ചൈതന്യത്തിന്റെ ജീര്‍ണത പരിഹരിക്കണമെന്നു ദേവപ്രശ്നം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കു സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തണമെന്നു ദേവപ്രശ്നം. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിന്നു പോയി. പത്നനാഭ ചൈതന്യത്തിനു ജീര്‍ണതയുണ്ടായി. ഇതു പരിഹരിക്കുന്നതിനുള്ള പരിഹാര പൂജകള്‍ ഉടന്‍ …

ഡോ.പി.സി.അലക്‌സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍ ഡോ.പി.സി.അലക്‌സാണ്ടര്‍ (90) അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ ബുധനാഴ്ച രാവിലെ 8.30നായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹത്തെ മെഡിക്കല്‍ …

വിതുര പെണ്‍വാണിഭം: കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി

കൊച്ചി: വിതുര പെണ്‍വാണിഭ കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഹര്‍ജിയില്‍ പെണ്‍കുട്ടി പറയുന്നു. …

ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. പകരം ചുമതല റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി. പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്നു ധനമന്ത്രിയായിരുന്ന ഉമ്മന്‍ …