60 വയസ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍: മന്ത്രി കെ.പി. മോഹനന്‍

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നു മന്ത്രി കെ.പി. മോഹനന്‍. 400 രൂപയാണു പെന്‍ഷന്‍. കര്‍ഷകര്‍ക്കുള്ള ധനസഹായം ബാങ്ക് വഴി നല്‍കുന്ന നടപടികള്‍ക്കു …

ടി.പി രാമകൃഷ്ണൻ ചൈനയിൽ നിന്നും തിരിച്ചെത്തി

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണൻ ചൈനയിൽ നിന്നും തിരിച്ചെത്തി.ടി.പി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് സി പി എം പ്രതിസന്ധി ഘട്ടത്തിലായ സമയത്ത് ചൈന സന്ദർശ്ശനത്തിനു …

കല്ല്യാണിയെ കാണാൻ മുഖ്യമന്ത്രി എത്തി

തിരുവനന്തപുരം:ഐ.എസ്.സി പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ കല്ല്യാണിയെ കാണാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി.600 ൽ 595 മാർക്ക് നേടിയാണു കല്ല്യാണി ഒന്നാമതെത്തിയത്.ടെലിവിഷനിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും …

ബോംബുകൾ കാട്ടിയല്ല കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങൾ ഉണ്ടാക്കുന്നതെന്ന് കെ.കെ ഷൈലജ

ബോംബുകൾ കാട്ടിയും ഭീഷണികളിലൂടെയും അല്ല കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങൾ ഉണ്ടാക്കുന്നതെന്ന്  സി പി എം കേന്ദ്രകമ്മറ്റി അംഗം കെ.കെ ഷൈലജ.പാർട്ടി ഗ്രാമങ്ങൾ ഇനി അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര …

നാലംഗ കുടുംബം മരിച്ചനിലയില്‍

എറണാകുളം മുനമ്പത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്‌ടെത്തി. അയ്യാര്‍വളവ് പള്ളിപ്പറമ്പില്‍ ഡാനിയേല്‍ ആന്റണിയും കുടുംബവുമാണ് മരിച്ചത്. ഡാനിയേല്‍ ആന്റണി, ഭാര്യ സദയത്ത്, മക്കളായ പ്രിന്‍സണ്‍(15), …

അന്വേഷണവുമായി പിണറായി സഹകരിക്കണം; ഉമ്മന്‍ചാണ്ടി

ടി.പി. വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിണറായി വിജയന്‍ സഹകരിക്കണമെന്നുംസത്യം ഏതുവിധേനയും പുറത്തു കൊണ്ടു വരണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ …

അരുണിനെതിരേയുള്ള അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചു

വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേയുള്ള വിജിലന്‍സ് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും. …

വി.എസ് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് എസ്ആർപിയും കൊടിയേരിയും

നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ.അറിയാത്ത …

വി.എസിന്റെ കത്തിന്‌ പൊതുപ്രധാന്യം: മുഖ്യമന്ത്രി

നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിന്‌ പൊതു പ്രാധാന്യമുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സര്‍ക്കാരിനെതിരെ പിണറായി …

ലീഗ് നേതാവിനെതിരെ വധശ്രമം: 5 പ്രതികള്‍ പിടിയിൽ

സിപിഎം വിട്ട ലീഗ് നേതാവ് പി.എം. റഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികള്‍ കൂടി അറസ്റ്റിൽ.ഹോട്ടലിൽ നിന്ന് പഴ്സൽ പോകുന്നത് മനസ്സിലാക്കിയാണു പ്രതികളെ വലയിലാക്കിയത്.ഡിവൈഎഫ്ഐ യൂണിറ്റ് …