തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സോളാര്‍ കേസില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപിച്ച് പ്രതിപക്ഷ …

പി.സി. ജോര്‍ജ് മുന്നണിയിലെ പുഴുക്കുത്ത്: ഡീന്‍ കുര്യാക്കോസ്

മുന്നണിയെ നിരന്തരം പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഔദ്യോഗിക പദവിയില്‍ തുടരണോയെന്നു യുഡിഎഫ് പുനരാലോചിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പി.സി. …

വീരേന്ദ്രകുമാറിനു പാര്‍ട്ടിയിലേക്കു സ്വാഗതമെന്നു ജനതാദള്‍-യു

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ ജനതാദള്‍ യുണൈറ്റഡിലേക്കു സ്വാഗതം ചെയ്യുന്നതായി ജെഡിയു സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍. ജെഡിയു ദേശീയ പ്രസിഡന്റ് ശരത് യാദവുമായി …

രമേശിന്റെ നിലപാടിനെക്കുറിച്ച് അറിയില്ല: ഉമ്മന്‍ചാണ്ടി

മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് ഏത് സാഹചര്യത്തില്‍ വന്നതാണെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും തന്നെ അറിയിച്ചിട്ടില്ല. …

ചെന്നിത്തലയുടെ തീരുമാനം നല്ലത്: മുരളീധരന്‍

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് നല്ലതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹം നേതൃത്വം …

വിലനിയന്ത്രണം: കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ …

ബോസ് കൃഷ്ണമാചാരിയുടെ ‘മാക്‌സിമം നാനോ’: ലേലം ഉറപ്പിച്ചത് 13 ലക്ഷത്തിന്

കൊച്ചി: കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി തയ്യാറാക്കിയ ആര്‍ട്ട് കാര്‍ ലേലത്തില്‍ പോയത് 13,01,402 രൂപയ്ക്ക്. മാക്‌സിമം നാനോ’ എന്ന പേരില്‍ ഇന്‍സ്റ്റലേഷനായി സഫ്രോണാര്‍ട്ട് വെബ് …

വെളളാപ്പള്ളിക്കെതിരേ അവഹേളനം: പ്രതിഷേധവുമായി യോഗം കൗണ്‍സില്‍

സോളാര്‍ കേസിലെ അഭിഭാഷകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യം ദുര്‍വ്യാഖ്യാനം ചെയ്തു യോഗത്തെയും ജനറല്‍ സെക്രട്ടറിയേയും സമൂഹമധ്യത്തില്‍ …

സോളാര്‍ കേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു

സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. കോഴഞ്ചേരി സ്വദേശി ഡോ. പീറ്റര്‍ മണക് നല്‍കിയ പരാതിയില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം …

ശാലുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഈ അവസരത്തില്‍ ശാലുവിന് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.