സരിതയുടെ മൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകളെന്ന് വി.എസ്

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ കേരളത്തിലെ മന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പേരുകള്‍ ഉണ്‌ടെന്ന് വി.എസ് അച്യുതാനന്ദന്‍. ഈ രഹസ്യം പുറത്തുവരാതിരിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കുന്നതില്‍ …

സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനു പ്രതിസന്ധിയില്ല: മന്ത്രി ഷിബു

സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്നവര്‍ പ്രസ്താവനകളില്‍ മിതത്വം പാലിച്ചു പോകുന്നതാണ് ഉചിതമെന്നു മന്ത്രി ഷിബു ബേബി ജോണ്‍. നേതാക്കള്‍ ഓരോരുത്തര്‍ക്കും ഒരോ വിധത്തിലുള്ള പ്രവര്‍ത്തനശൈലിയാണ്. സോളാര്‍ വിവാദവുമായി …

ആറ്റിങ്ങല്‍ ബാങ്ക് കവര്‍ച്ച: മൂന്നു പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍ പോപ്പുലര്‍ ഫൈനാന്‍സില്‍ നിന്നും ജീവനക്കാരെ കെട്ടിയിട്ട് രണ്ടു കിലോ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പ്രതികളെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. …

ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി; പിന്നാലെ കീഴടങ്ങി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് …

മാതാപിതാക്കളുടെ പീഡനത്തിനിരയായ ബാലനെ എം.കെ. മുനീര്‍ സന്ദര്‍ശിച്ചു

പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മന്ത്രി പറഞ്ഞു. …

മാണി പരാമര്‍ശം; പന്ന്യന് വിമര്‍ശനം

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് വിമര്‍ശനം. കെ.എം. മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും രംഗത്തുവന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ …

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

സംസ്ഥാന സര്‍ക്കാര്‍ ജനത്തെ മറന്നു പ്രവര്‍ത്തിക്കുകയാണെന്നും മതേതരത്വം കളഞ്ഞുകുളിച്ചെന്നും നായര്‍ സര്‍വീസ് സൊസൈറ്റി മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗം. ഭരണരംഗത്ത് കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഴിഞ്ഞാടുന്നു. പല സര്‍ക്കാര്‍ …

മാണി യുഡിഎഫ് വിടുമെന്നത് വ്യാമോഹം: തങ്കച്ചന്‍

കേരളാ കോണ്‍ഗ്രസും കെ.എം. മാണിയും യുഡിഎഫ് വിട്ടുപോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. യുഡിഎഫിന്റെ വോട്ടു വാങ്ങിയാണ് കെ.എം. മാണി ജയിച്ചത്. അദ്ദേഹം മുന്നണി വിട്ടിറങ്ങുമെന്ന് എല്‍ഡിഎഫിന്റെ …

സര്‍ക്കാര്‍ വീണാല്‍ ശൂന്യതയുണ്ടാകില്ല: വൈക്കം വിശ്വന്‍

ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്‍ഡിഎഫ് മുന്‍കൈയെടുക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സ്വാഭാവികമായി നിലംപതിച്ചാല്‍ ശൂന്യതയുണ്ടാകില്ലെന്നും അദ്ദേഹം …

മുരളിയുടെ പ്രസ്താവന; എ ഗ്രൂപ്പ് പരാതി നല്‍കും

സോളാര്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയ കെ. മുരളീധരന്റെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിവ്. മുരളിയെ അനുകൂലിച്ച് ഐ ഗ്രൂപ്പ് രംഗത്തുവന്നപ്പോള്‍ …