സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധന ഉടന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിക്കും. ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശക്ക് റെഗുലേറ്ററി കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. മാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ചെറിയതോതിലുള്ള …

മണിക്കും ഹംസക്കുമെതിരെയുള്ള നടപടി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു പ്രസംഗിച്ച സിപിഎം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസയ്ക്കെതിരെ  നടപടി നിർദ്ദേശം ചര്‍ച്ചചെയ്യാന്‍ സിപിഐ(എം) സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.പാര്‍ട്ടിയുടെ …

പ്രസംഗത്തിന്റെ പേരിലുള്ള തുടര്‍നടപടി തടയണമെന്ന മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ഇടുക്കിയിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ തടയണമെന്ന എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ …

വി.എസും സീതാറാം യച്ചൂരിയും കൂടിക്കാഴ്ച നടത്തി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. വി.എസിനെ പരസ്യമായി …

കൊല്ലം എഴുകോണിൽ നേരിയ ഭൂചലനം

കൊല്ലം ജില്ലയിലെ എഴുകോണിൽ രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇതോടൊപ്പം ജില്ലയിലെ കിഴക്കന്‍ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌.

വി.എസിന്റെ പ്രസ്താവനയോട് പിണറായി പ്രതികരിച്ചില്ല

പാര്‍ട്ടി അച്ചടക്ക നടപടിയെടുത്താല്‍ വകവെയ്ക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം നിങ്ങള്‍ …

സദാചാര പോലീസുകാരെ വച്ചുപൊറുപ്പിക്കില്ല

സദാചാര പോലീസ് എന്ന പേരിലുള്ള ഗുണ്ടായിസത്തെ ശക്തമായ നിയമനടപടികളിലൂടെ അടിച്ചൊതുക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സദാചാര പോലീസിന്റെ പേരില്‍ തനി ഗുണ്ടായിസമാണു നടത്തുന്നത്. സദാചാര …

സംസ്ഥാനത്ത് റംസാന്‍ മാസപ്പിറവി ശനിയാഴ്ച

സംസ്ഥാനത്ത് റംസാന്‍ മാസപ്പിറവി ശനിയാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി അറിയിച്ചു. ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്ദുള്‍ഖാദര്‍ മൗലവിയാണ് ഇക്കാര്യമറിയിച്ചത്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ഗണേഷ് ഇറങ്ങിപ്പോയി

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ഇറങ്ങിപ്പോയി. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഗണേഷ് …

മലബാര്‍ എക്‌സ്പ്രസിലെ പീഡനശ്രമം: പ്രതിയെ വിട്ടയച്ച ആര്‍പിഎഫുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലബാര്‍ എക്‌സ്പ്രസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍പിഎഫ് ഉദ്യോഗസ്ഥരായ ശശി മാധവന്‍, പി.പി.പുന്നൂസ് …