സുകുമാരന്‍നായര്‍ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണെന്ന് വെള്ളാപ്പള്ളി

ബിജെപിയെ മുറ്റത്തു കയറ്റാതിരുന്ന എന്‍എസ്എസ് ജനറ ല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ഇപ്പോള്‍ ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമുള്ളതുകൊണ്ടാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. …

സരിത നായര്‍ക്കു സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു സമയം അനുവദിച്ചു

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കു സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു പത്തു ദിവസം കൂടി അനുവദിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ …

റീജണല്‍ കാന്‍സര്‍ സെന്‍ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്താന്‍ 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു: ആരോഗ്യവകുപ്പ് മന്ത്രി

റീജണല്‍ കാന്‍സര്‍ സെന്‍ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്താന്‍ 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കേന്ദ്ര വിഹിതത്തില്‍ ഉള്‍പ്പെടുന്ന …

കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരും:മുഖ്യമന്ത്രി

കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ എത്രയോ ഇരട്ടി ആള്‍ക്കാരാണ് …

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു, മൂന്നു തീവണ്ടികള്‍ റദ്ദാക്കി

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മെമു ഉള്‍പ്പെടെ മൂന്നു തീവണ്ടികള്‍ കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു . …

ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു.പാലയാട് ചന്ദ്ര നിവാസിൽ അജിത്ത്കുമാറിന് ആണ് ഇന്നലെ രാത്രി എട്ടോടെ എസ്റ്റേറ്റ് ബസ് സ്റ്റോപ്പിൽ വച്ച് വെട്ടേറ്റത് . കൈയ്ക്കും കാലിനും പരിക്കേറ്റ അജിത്ത്കുമാറിനെ …

കേരളത്തില്‍ മോഡിയുടെ പേരിലുള്ള ചായക്കടകള്‍ വരുന്നു

കേരളത്തില്‍ മോഡിയുടെ പേരിലുള്ള ചായക്കടകള്‍ വരുന്നു. കോട്ടയം കേന്ദ്രമായുള്ള ആള്‍ കേരള നരേന്ദ്ര മോഡി ഫാന്‍സ്‌ അസോസിയേഷനാണ്‌ സംസ്‌ഥാനത്ത്‌ ‘നമോ ചായക്കടകള്‍’ ആരംഭിക്കാനൊരുങ്ങുന്നത്‌. കേരളത്തിലെ ഏതാണ്ട്‌ എല്ലാ …

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി

സംസ്ഥാനത്ത് ഈമാസം 31 വരെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി. കായംകുളം നിലയത്തില്‍ നിന്നും 360 മെഗാവാട്ട് അധികമായി ലഭിക്കുമെന്നതിനാലാണിതെന്ന് കെ എസ് ഇ ബി അറിയിച്ചു .നരേന്ദ്ര …

ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു

ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു. 94 വയസ്സായിരുന്നു. പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ …

ഉമ്മന്‍ ചാണ്ടി ജൂണ്‍ രണ്ടിന് മോഡിയെ സന്ദര്‍ശിക്കും

തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജൂൺ രണ്ടിന് താൻ സന്ദർശിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.  സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മോഡി തന്നെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാൻ …