ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി ഹരിത ട്രിബ്യൂണല്‍ വിധി

ആറന്മുള വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണല്‍ വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി അടക്കം …

250 ഗ്രാം സ്വര്‍ണം വീതം വിഴുങ്ങിയെത്തിയ നാലു യുവാക്കളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ 250 ഗ്രാം സ്വര്‍ണം വീതം വിഴുങ്ങിയെത്തിയ നാലു പേരെ കസ്റ്റംസ് പിടികൂടി. തൃശിനാപ്പള്ളി സ്വദേശികളായ യുവാക്കളില്‍ നിന്ന്ും സ്‌കാനിംഗിനിടെയാണ് സ്വര്‍ണം പിടികൂടിയത്. ഏഴ് സ്വര്‍ണ …

സരിത നായര്‍ ആശുപത്രിയില്‍

നെഞ്ചുവേദനയെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ …

മെറിറ്റ് സീറ്റില്‍ പത്തുശതമാനം ഫീസ് കൂട്ടാന്‍ സര്‍ക്കാര്‍ ധാരണയിലെത്തി

മെറിറ്റ് സീറ്റില്‍ പത്തുശതമാനം ഫീസ് കൂട്ടാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തി. എന്നാൽ കരാറൊപ്പിടുന്നത് പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ അവസരം ലഭിച്ചാല്‍ മാത്രമെന്നാണ് …

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം പിടികൂടി

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി.         തുത്തുക്കുടി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ഗോഡൗണില്‍ നിന്നാണ് …

അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി; മൊഴി നല്കാന്‍ സമയം നല്കണമെന്ന സരിതയുടെ ആവശ്യം കോടതി തള്ളി

ആശുപത്രിയിലായതിനാല്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ആവശ്യം കോടതി തള്ളി. അഞ്ചു ദിവസം …

കാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിലെ ശസ്ത്രക്രീയ:മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ

കാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിൽ ശസ്ത്രക്രീയ നടത്തിയ സംഭവത്തിൽ നടത്തിയ തെളിവെടിപ്പിൽ മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ.കുട്ടിയെ മൂത്രതടസ്സം സംബന്ധിച്ച ചിലിൽസയ്ക്കായി ഡോക്ടറെ കാണിച്ചിരുന്നു.അതിനാലാണു …

അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് കെ. ബാബുവിനോട് സുധീരന്‍

ബാറുകള്‍ അടച്ചിട്ടത് അബ്കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശത്തിന് അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ …

തിരുവനന്തപുരം ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടാക്കാൻ 120 കോടി

തിരുവനന്തപുരം: ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ 120 കോടി രൂപയ്‌ക്ക് അനുമതി ലഭിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചതായി മന്ത്രി വി.എസ്.ശിവകുമാർ …

ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി; കൂട്ട ആത്മഹത്യശ്രമത്തില്‍ നാലുവയസ്സുകാരിയും ആറു വയസ്സുകാരനും മരിച്ചു

ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനുമൊത്തു കഴിയാനുള്ള ഭാര്യയുടെ തീരുമാനത്തില്‍ മനംനൊന്തു ഭര്‍ത്താവും പിഞ്ചു മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വിഷം കഴിച്ചു. നാലു …