പയ്യന്നൂരിൽ ദേശീയ ഹാൻഡ് ബോൾ താരത്തെ പീഡിപ്പിക്കാൻ ശ്രമം

പയ്യന്നൂരിൽ ദേശീയ ഹാൻഡ് ബോൾ താരത്തെ പീഡിപ്പിക്കാൻ ശ്രമം. ഓടിക്കൊണ്ടിരുന്ന ജീപ്പിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതരമായി …

വേനൽ മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ:എല്ലാ ജില്ലകൾക്കും 18 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി

വേനൽ മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്താൻ വേണ്ടി എല്ലാ ജില്ലകൾക്കും കൂടി 18 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി . മഴയിൽ വീടുകളും തെങ്ങുകളും മറ്റ് …

നരേന്ദ്ര മോദിക്കെതിരേ മോശം പരാമര്‍ശവുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മാഗസിന്‍; 11 പേര്‍ക്കെതിരെ കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശവുമായി ശ്രീകൃഷ്ണ കോളജ് മാഗസിനും. പ്രധാനമന്ത്രിക്കു പുറമെ മുന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരേയും വിലകുറഞ്ഞ …

അഖിലേന്ത്യാ ആര്‍മി നഴ്‌സിങ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്

അഖിലേന്ത്യാ ആര്‍മി നഴ്‌സിങ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാംറാങ്ക്. ഇടുക്കി നെടുങ്കണ്ടം കുര്യന്റെയും മേരിയുടെയും മകള്‍ മീരാ ജോസഫിനാണ് റാങ്ക്. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി(ജി.എന്‍.എം) …

കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നു വി എസ്

തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖല കുളംതോണ്ടുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും വി എസ് …

സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തിയിട്ടില്ല;രണ്ടാമത്തെ കുട്ടിയുടെ പിതാവാരെന്നു മരണംവരെ വെളിപ്പെടുത്തില്ല:സരിത

സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് സരിത എസ് നായർ. ‘സോളാര്‍ സ്വപ്‌നം’ എന്നപേരില്‍ സിനിമയെടുത്ത നിർമ്മാതാവ് രാജു ജോസഫിനെ വീട്ടിലെത്തി സരിത …

രാജിവെയ്ക്കാനുറച്ച് എം.എ.ബേബി,വാഹനത്തിൽ നിന്ന് എം.എൽ.എ ബോർഡ് മാറ്റി,നിയമസഭയിലും വരുന്നില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉറച്ചു നിൽക്കുന്നതായി സൂചന.കാറിൽ നിന്ന് എം.എൽ.എ ബോർഡും എടുത്തു മാറ്റിയിട്ടുണ്ട്.നിയമസഭയിലും …

മഴ ലഭിക്കുകയാണെങ്കില്‍ 25നു ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു മന്ത്രി ആര്യാടന്‍

സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ മഴ ലഭിച്ചാല്‍ ഈ മാസം 25ന് ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ …

മനുഷ്യക്കടത്തിനു കേസെടുത്തത് അന്വേഷിക്കണമെന്ന് ടി. സിദ്ദിഖ്

അനാഥശാലകളിലേക്കു കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യക്കടത്തിനു കേസെടുത്തതു ചിലരുടെ അജന്‍ഡയുടെ ഭാഗമാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. ഐപിസി 370(5) വകുപ്പു പ്രകാരം കേസെടുത്ത സാഹചര്യം ഗൗരവമായി …

താല്‍ച്ചാറില്‍നിന്നു വൈദ്യുതി കിട്ടിത്തുടങ്ങി; ലോഡ് ഷെഡിംഗ് 45 മിനിറ്റ് മാത്രം

താല്‍ച്ചാറില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചുതുടങ്ങിയതോടെ സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് 45 മിനിറ്റ് മാത്രമാക്കി ചുരുക്കിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 11ന് അവിചാരിതമായി താല്‍ച്ചാറില്‍നിന്നുള്ള വൈദ്യുതി മുടങ്ങിയതോടെ …