സർക്കാരിന് നടത്തിക്കൊണ്ടു പോവാൻ ബുദ്ധിമുട്ടാണെങ്കിൽ കെ.എസ്.ആർ.ടിസിയെ മികച്ച മാനേജ്‌മെന്റിനെ ഏൽപ്പിക്കണം: ഹൈക്കോടതി

നഷ്ടത്തിലാണെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി . ബസ് യാത്രയ്ക്കുള്ള കുറഞ്ഞ നിരക്ക് ഏഴു രൂപയായി ഉയർത്തിയതിന്റെ ശാസ്ത്രീയ അടിത്തറ എന്താണെന്നും കോടതി ചോദിച്ചു. നിരക്ക് വർദ്ധനയ്ക്കെതിരെ എറണാകുളം …

പ്രായോഗികജ്ഞാനമാണ് വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനമെന്ന് ഇന്നസെന്റ്

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതാ വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന …

വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ നായയെപോലെയാണ് പി.സി.ജോര്‍ജ്ജെന്ന് ആന്റോ ആന്റണി

കെപിസിസി യോഗത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ രൂക്ഷ പരാമര്‍ശം. വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ നായയെപ്പോലെയാണ് പി.സി. ജോര്‍ജ്ജെന്നാണ് അദ്ദേഹം യോഗത്തില്‍ …

തന്നെ പുറത്താക്കിയ നടപടി അപഹാസ്യം; മെമ്പര്‍ഷിപ്പില്ലാത്ത തന്നെ എങ്ങനെ പുറത്താക്കുമെന്ന് ടി. എച്ച്. മുസ്തഫ

മെമ്പര്‍ഷിപ്പില്ലാത്ത തന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി. എച്ച്. മുസ്തഫ. രാഹുല്‍ ഗാന്ധി ജോക്കറാണെന്നുള്ള പരാമര്‍ശത്തെ …

കണ്‍സോര്‍ഷ്യം ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം) പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റായി ഷാജി എ ജോണ്‍(മെട്രോമാറ്റിനി ഡോട്ട് കോം), സെക്രട്ടറിയായി …

ഇന്ന് വിവാഹിതരാകുന്നു; മുഹൂര്‍ത്തം രാത്രി 8.10നും 8.30 നും ഇടയില്‍

തിരുവല്ലം വേങ്കറ ശ്യാമളാലയത്തില്‍ സുധീഷ് കുമാറിന്റെ വിവാഹമാണ്. മുഹൂര്‍ത്തം രാത്രി 8.10നും 8.30 നും ഇടയില്‍. കേട്ടിട്ട് വിവാഹം കേരളത്തില്‍ വെച്ചാണോ എന്ന് സംശയിക്കേണ്ട. തിരുവനന്തപുരത്ത് തിരുവല്ലം …

വസ്തു തട്ടിയെടുത്തെന്നാരോപിച്ച് ബ്ലേഡ് മാഫിയയ്‌ക്കെതിരേ സരിതയും പരാതി നല്‍കി

തട്ടിപ്പു കേസില്‍ ഇതുവരെ സരിതയ്‌ക്കെതിരെ യായിരുന്നു പരാതിയെങ്കില്‍ ഇവിടെ കഥ തിരിയുന്നു. തട്ടിപ്പുകേസില്‍ സരിത പരാതി നല്‍കി. ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായാണ് സോളാര്‍ കേസിലെ പ്രതി സരിത …

സ്വാശ്രയ എന്‍ജിനിയറിങ് ഫീസ്‌: സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി മെയ് അഞ്ചിന് ഒപ്പുവയ്ക്കും

സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിങ് ഫീസ് 75000 രൂപയെന്ന് നിശ്ചയിച്ചു. സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ വരുന്ന കോളേജുകളിലാണ് ഈ ഫീസ്. 50 ശതമാനം സര്‍ക്കാര്‍ …

കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ക്കുനേരെ ആക്രമണം

കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ക്കുനേരെ ആക്രമണം ഉണ്ടായതായി പരാതി . തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍നിന്ന് വെങ്ങാനൂരിലേക്കുപോയ സിറ്റി ബസ്സിലെ കണ്ടക്ടര്‍ രേഖയ്ക്കാണ് യാത്രക്കാരന്റെ ചവിട്ടേറ്റത്. …

നാടകം തുടരുന്നു;അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ ഇന്നും സരിത കോടതിയിൽ എത്തിയില്ല

അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ സരിത നായര്‍ ഇന്നും കോടതിയിൽ എത്തിയില്ല.നെഞ്ച് വേദന മൂലം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാരണം പറഞ്ഞാണ് മൊഴി നല്‍കുന്നതില്‍ നിന്നും സരിത …