കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് ഗണേഷ്കുമാർ

വയനാടിനെ കടുവ സങ്കേതമാക്കില്ലെന്നും കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്നും വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. താന്‍ വനം മന്ത്രിയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആയിരിക്കുന്ന സമയത്ത് …

സ്മാര്‍ട്ട്സിറ്റിക്ക് ഉന്നതതല യോഗം മാറ്റി

കൊച്ചി സ്മാര്‍ട്ട്സിറ്റിക്ക് ഒറ്റ സെസ് അനുവദിക്കണമെന്ന ടീകോമിന്റെ അപേക്ഷയിൻ മേൽ തീരുമാനമെടുക്കാന്‍  വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരാനിരുന്ന കേന്ദ്ര വാണിജ്യ- റവന്യൂ സെക്രട്ടറിമാരുടെ ഉന്നതതല യോഗം വീണ്ടും മാറ്റിവെച്ചു. …

ഓട്ടോ ചാര്‍ജ്‌ മിനിമം 15 രൂപ

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്‌ 14 രൂപയില്‍ നിന്ന്‌ 15 രൂപയാക്കാന്‍ മന്ത്രി സഭായോഗം അനുമതി നല്‍കി. ഒന്നേകാല്‍ കിലോമീറ്ററാണ്‌ മിനിമം ചാര്‍ജില്‍ ഉള്‍പ്പെടുന്നത്‌. വിവിധ ഓട്ടോ യൂണിയനുകളുമായി …

അഗസ്ത്യമലയില്‍ അട്ടപ്പാടി മോഡല്‍ വികസനം നടപ്പിലാക്കും- മന്ത്രി പി.കെ. ജയലക്ഷമി

അഗസ്ത്യമലയിലെ ആദിവാസി കോളനികളില്‍ അട്ടപ്പാടി മോഡല്‍ വികസനം നടപ്പിലാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷമി പറഞ്ഞു. ആദിവാസികളായ കാണിക്കാരുടെ പരമ്പരാഗത ആചാരങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് …

കെപിസിസി പുനസംഘടന: പട്ടിക ഹൈക്കമാന്‍ഡിന് വിട്ടു

കെപിസിസി പുനസംഘടനയ്ക്കായി സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് വിട്ടു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടിക രാത്രി …

ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങളുടെ പൊങ്കാല

ദേവീദര്‍ശനത്തിലൂടെ നേടിയ അനുഗ്രഹത്തിന്റെ നിര്‍വൃതിയില്‍ ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധി നേടിയ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയാണ് പൊങ്കാല അര്‍പ്പിച്ചത്. കേരളത്തിനകത്തും …

കൊച്ചി മെട്രോ: ജൈക്ക സംഘം ഇന്ന് കൊച്ചിയിൽ

കൊച്ചി മെട്രോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജപ്പാന്‍ ബാങ്കായ ജൈക്കയുടെ 8 അംഗ സംഘം ഇന്ന് കൊച്ചിയിലെത്തും.നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന സംഘം നാളെ കെഎംആര്‍എല്ലുമായി സാങ്കേതി …

കെ. സുധാകരനെ അംഗീകരിക്കണം – വയലാര്‍ രവി

കണ്ണൂര്‍ ജില്ലയില്‍ കെ. സുധാകരനെ അംഗീകരിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ്‌ പുന:സംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സുധാകരനെ അംഗീകരിക്കുന്നതാണ്‌ …

കൊച്ചി ബിനാലെ : ക്രമക്കേടെന്ന്‌ കെ.സി. ജോസഫ്‌

കൊച്ചി ബിനാലെക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപയുടെ ഉപയോഗത്തില്‍ ക്രമക്കേടുണ്ടെന്ന്‌ ധനകാര്യവകുപ്പ്‌ പരിശോധനയില്‍ വ്യക്തമായതായി സംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. പൊതുട്രസ്റ്റായതിനാല്‍ പണത്തിന്‍രെ വിനിയോഗം …

പോലീസ് നടപ്പാക്കുന്നത് രണ്ടുതരം നീതിയെന്ന് ജയരാജന്‍

പ്രസംഗത്തിന്റെ പേരില്‍ എം.എം. മണിയെ അറസ്റ്റു ചെയ്ത പോലീസ് ഇതേ കുറ്റത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ആദ്യം അറസ്റ്റു ചെയ്യേണ്ടിയിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം …