ഇനി ഇരുചക്രവാഹനത്തിന്‍െറ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഗതാഗതനിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് തടവുശിക്ഷ

ന്യൂഡല്‍ഹി: ഇരുചക്രവാഹനത്തിന്‍െറ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം.  സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി സംസ്ഥാനങ്ങളോട്

ഒരു ശുചിമുറിപോലുമില്ലാത്ത സ്വന്തം സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി ഷഹില്‍ നിരാഹാരം കിടന്നു; സ്വന്തം സ്‌കൂളിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ ജില്ലാകളക്ടറുടെ ഉറപ്പ്

ഒരു വിദ്യാര്‍ത്ഥി തന്റെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വര്‍ദ്ധനയ്ക്കുവേണ്ടി നടത്തിയ നിരാഹാര സമരം വിജയം കണ്ടു. വൈലത്തൂര്‍ പൊന്മുണ്ടം ഗവ.

ആനവേട്ടക്കേസിലെ പ്രതികളുടെ കസ്‌റ്റഡി മര്‍ദ്ദനം; ഐഎഫ്‌എസ്‌ ദമ്പതിമാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ആനവേട്ടക്കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ  മര്‍ദ്ദിച്ച സംഭവത്തില്‍ ഐഎഫ്‌എസ്‌ ദമ്പതിമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. തിരുവനന്തപുരം ഡിഎഫ്‌ഒ ടി.ഉമ, ഭര്‍ത്താവ്‌ 

വെടിയേറ്റ് മരിച്ച എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് -ഉമ്മന്‍ ചാണ്ടി

പത്തനാപുരം: ക്യാമ്പില്‍ വെച്ച് വെടിയേറ്റ് മരിച്ച എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന്

മദ്യനയം; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും അനുകൂലിച്ചും സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ എന്തു കൊണ്ടാണ് ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍

പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേശാഭിമാനി എന്നാണ് ഗുരുദേവനെക്കുറിച്ച് എഴുതിത്തുടങ്ങിയതെന്നും സിപിഐഎം എന്നാണ് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച്

കാസര്‍കോട്‌ ബസില്‍നിന്നു തെറിച്ചുവീണ്‌ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്‌ ചെന്തളത്ത്‌ ബസില്‍നിന്നു തെറിച്ചുവീണ്‌ വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട്‌ 7-ആം മൈല്‍ സ്വദേശി സി. അര്‍ഷാദാണ്‌ മരിച്ചത്‌.

ബാർ കോഴ; മാണിക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി മാണിക്കെതിരെ ശാസ്ത്രീയമായ തെളിവുകൾ. വസ്തുതാ വിവര റിപ്പോര്‍ട്ടിലെ തെളിവുകളെ കുറിച്ച് വിജിലൻസാണ് വ്യക്തമാക്കിയിരിക്കുന്നത്. കോഴ

ദോഹയിലെ മലയാളി കൂട്ടായ്മയ്ക്ക് നെല്‍കൃഷിയിലൂടെ പൊന്ന് വിളിയിക്കാന്‍ തന്റെ ഭൂമിയും വെള്ളവും സൗജന്യമായി നല്‍കിയ ഖത്തര്‍ സ്വദേശിയെ കേരളം ആദരിച്ചു

മരുഭൂമിയെ പച്ചപ്പണിയിച്ച മുഹമ്മദ് അല്‍ദോസരിക്ക് കേരളത്തിന്റെ ആദരം. കേരള കൃഷിവകുപ്പ കര്‍ഷകദിനത്തിന് നാളെ കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഖത്തര്‍ സ്വദേശിയായ

വിദേശ മദ്യം വിളമ്പിയ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശിപാര്‍ശ

കോട്ടയം: തെള്ളകത്തെ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശിപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസം ഈ ബാറില്‍