കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രത്തിന്റെ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി;ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതിന് തെളിവ്

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി;മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫിസില്‍ എത്തി

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ 8 മണിക്ക്

സഹകരണ ബാങ്ക് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഒഴിവാക്കി; പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്ത്

  സഹകരണ ബാങ്ക് വിഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ നിന്നും കേരളത്തില്‍ നിന്നുള്ള

ആണുങ്ങളോട് തലയുയര്‍ത്തി സംസാരിക്കാന്‍ മാത്രം പെണ്ണ് വളരണ്ട; അവളെന്നും ആണിന്റെ കാല്‍ക്കീഴില്‍; സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനെ മായിന്‍ ഹാജി വിലക്കി

  കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ അപമാനിക്കുന്നതിന്റെ

രണ്ട് വയസ്സുകാരിയായ അംഗനവാടി വിദ്യാര്‍ത്ഥിനിയെ ആയ ക്രൂരമായി മര്‍ദ്ദിച്ചു; കുട്ടിയുടെ പുറത്തും വയറ്റിലും പൊള്ളിച്ച പാടുകള്‍

രണ്ട് വയസ്സുകാരിയായ അംഗനവാടി വിദ്യാര്‍ത്ഥിനിയെ ആയ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമങ്ങാട് കുറ്റിച്ചല്‍ എരുമക്കുഴിയിലാണ് അംഗന്‍ വാടി വിദ്യാര്‍ത്ഥിനിയെ ആയ പീഡിപ്പിച്ചതായി

പൊലീസ് അധികാരിയില്‍ നിന്ന് കത്ത് വാങ്ങിയാല്‍ വിവാഹത്തിന് അഞ്ച് ലക്ഷം വരെ പിന്‍വലിക്കാം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കള്ളക്കഥ

  കല്‍പ്പറ്റ: വിവാഹസംബന്ധമായ ആവശ്യങ്ങള്‍ക്കു ജില്ലാ പൊലീസ് അധികാരിയില്‍നിന്നു ശുപാര്‍ശ കത്തു വാങ്ങിയാല്‍ അഞ്ച് ലക്ഷം വരെ പിന്‍വലിക്കാമെന്ന തരത്തില്‍

ശിശുദിനം വ്യത്യസ്ഥ അനുഭവമാക്കി കേരളാ പോലീസ്; പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

  തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് പോലീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി പരിപാടികള്‍

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി തന്നത് കേന്ദ്രസര്‍ക്കാര്‍; ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്ന് മോഹന്‍ലാല്‍

  ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാനുള്ള അനുമതി തനിക്ക് കേന്ദ്രസര്‍ക്കാരാണ് നല്‍കിയതെന്ന് നടന്‍ മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വനംവകുപ്പാണ്

പാലക്കാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍; മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്ന് പോലീസ്

  പാലക്കാട് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറത്ത് ദമ്പതികളെ വീടിനുള്ളില്‍ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തി. കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍(ഗോപാലകൃഷ്ണന്‍-58) ഭാര്യ

കൊല്ലത്ത് അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ പിരിച്ച് ഒടിച്ചു

അധ്യാപികയുടെ ക്രൂരതയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. കൊല്ലം വാളത്തുങ്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ