രാഷ്ട്രപതി 18 ന് കേരളത്തില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി വെളളിയാഴ്ച സംസ്ഥാനത്തെത്തും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവയാണു …

നോക്കുകൂലി വാങ്ങിയാല്‍ തൊഴില്‍കാര്‍ഡ് റദ്ദാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയാല്‍ അവരുടെ തൊഴില്‍ കാര്‍ഡ് റദ്ദാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. നോക്കുകൂലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനകളുടെ യോഗത്തിലാണു മന്ത്രി …

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനി പടരുന്നു . ആറുമാസത്തിനിടെ 12 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത് . അതേസമയം നീരീക്ഷണം ശക്തമാക്കിയതിനാലാണ് രോഗബാധിതരുടെ എണ്ണം …

കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

അന്യസംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് കുട്ടികളെ കടത്തി കൊണ്ടുവന്ന കേസില്‍ അന്വേഷണം നിലച്ചോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. കുട്ടികളെ കടത്തിയ സംഭവം ഗൗരവമായാണ് കാണുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും …

റോഡിലെ കുഴി വീണ്ടും മരണക്കെണിയായി

റോഡിലെ കുഴി വീണ്ടും മരണക്കെണിയായി.മകനെ സ്‌കൂളില്‍ വിട്ടതിനുശേഷം സ്‌കൂട്ടറില്‍ ജോലിക്കുപോയ അമ്മ റോഡിലെ കുഴിയിൽ വീണ് മരിച്ചു . മല്ലപ്പള്ളി ആനിക്കാട് തവളപ്പാറ വളഞ്ഞവട്ടത്ത് പി.സി.ജോണ്‍സണ്‍ന്റെ ഭാര്യ …

എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു

എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു. കന്യാകുമാരി സ്വദേശികളായ ജഗൻ, ശെൽവരാജ്, സുരേഷ്, അഴകേശൻ, മനു എന്നിവരെയാണ് വളപട്ടണം കോസ്‌റ്റൽ പൊലീസും …

മാതാ അമൃതാനന്ദമയി യു.എസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ച നടത്തി

മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിൽ യു.എസ് അതിർത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് മാതാ അമൃതാനന്ദമയി യു.എസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ച നടത്തി. പ്രാദേശിക ആക്രമണങ്ങളിൽ …

കൂലി വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം

കൂലി വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം തുടങ്ങി. 20 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. സമരം കാരണം നഗരത്തിലെ …

മട്ടന്നൂരില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂരില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മട്ടന്നൂര്‍ സ്വദേശി റുബീന (30), മകള്‍ ഫാത്തിമ റിദ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല …

അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ എൻ.ഐ.എ കോടതി ഇളവ് അനുവദിച്ചു

പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് ഭാര്യ സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇളവ് അനുവദിച്ചു.   ഒരു …