പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞു പി.സി.ജോർജ്

ലോക്​സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കെതിരെ പ്രവർത്തിച്ചതിന് രണ്ടു പ്രാദേശിക കോൺഗ്രസ് നേതാക്കളെ പുറത്താക്കിയതിലൂടെ പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞതായി സർക്കാർ ചീഫ് വിപ്പ് …

എസ്.എസ്.എല്‍.സി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ശനിയാഴ്ച കഴിഞ്ഞിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ …

ബോബി ചെമ്മണ്ണൂരിനെതിരെ ഡി ജി പിയ്ക്ക് പരാതി

തിരുവനന്തപുരം : ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ ചെമ്മണ്ണൂര്‍ ജുവലറി ഉടമ, ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന കൂട്ട ഓട്ടത്തിനെതിരെയും …

കുഞ്ഞനന്തനെ കാണാന്‍ ഷംസീറും ജയിലിലെത്തി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കാണാന്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍.ഷംസീര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. 10 മിനിറ്റ് ഷംസീര്‍ ജയിലില്‍ ചെലവഴിച്ചു. ടി.പി കേസില്‍ സിപിഎമ്മിന് …

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലുണ്ടായ തീ പിടുത്തത്തില്‍ 40 ലക്ഷം രൂപയുടെ റബര്‍ കത്തിനശിച്ചു

തലസ്ഥാന ജില്ലയിലെ നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലുണ്ടായ തീ പിടുത്തത്തില്‍ പുകപുരയിലെ ഉണക്കാന്‍ ഇട്ടിരുന്നതും കെട്ടാക്കി വച്ചിരുന്നതുമായ 40 ലക്ഷം രൂപയുടെ റബര്‍ കത്തിനശിച്ചു. രാത്രി …

ഇടതു സര്‍ക്കാരാണ് നിലവാരമില്ലാത്ത ബാറുകളുടെ പട്ടിക തയാറാക്കിയതെന്ന് കെ.ബാബു

വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ് സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടിക തയാറാക്കിയതെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് കമ്മീഷണറാണ് …

കൊച്ചിയില്‍ ഡ്രെയിനേജ് പൈപ്പ് വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

കൊച്ചി: ഡ്രെയിനേജ്  പൈപ്പ് വൃത്തിയാക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയ തമിഴ്നാട്ടുകാരായ  രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ദിണ്ടിഗൽ സ്വദേശികളും ബന്ധുക്കളുമായ മാധവ് (60), രാജു(45) എന്നിവരാണ് മരിച്ചത്.  …

രാധാ വധക്കേസിലെ പ്രതികള്‍ക്ക് സരിതയുമായുള്ള ബന്ധം അന്വേഷിക്കുന്നു

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസുമായി ബന്ധപ്പെട്ട രാധാ വധകേസിലെ പ്രതികള്‍ക്ക് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുമായുള്ള ബന്ധം അന്വേഷണസംഘം പരിശോധിക്കും. സരിത നിലമ്പൂരില്‍ വന്നുപോയതുമായി ബന്ധപ്പെട്ടുള്ള …

കെ. സുധാകരന്റെ എറി കൊണ്ടില്ല; പ്രസ്താവന തള്ളി മുസ്ലീംലീഗ് രംഗത്ത്

കണ്ണൂരില്‍ മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചതു സിപിഎമ്മാണെന്ന കെ. സുധാകരന്റെ ആരോപണത്തിനെ തള്ളി മുസ്്‌ലിംലീഗ് രംഗത്തെത്തി. ആക്രമണ സംഭവത്തിനുപിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു ലീഗ് മണ്ഡലം കമ്മിറ്റി …

ഫിലിപ്പോസ് തോമസിന് പിന്തുണ; മുന്‍ ഡിസിസി അംഗം വര്‍ഗീസ് ഫിലിപ് മോനായിയെ കോണ്‍ഗ്രസ് പുറത്താക്കി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന് പത്തനംതിട്ട മുന്‍ ഡിസിസി അംഗവും കോണ്‍ഗ്രസ് നേതാവുമായ വര്‍ഗീസ് ഫിലിപ് മോനായിയെ പാര്‍ട്ടി പുറത്താക്കി. …