വി.എസിനെ ശല്യക്കാരനായ വ്യവഹാരിയെന്ന് ചെന്നിത്തല

വി.എസ്. അച്യുതാനന്ദന്‍ ശല്യക്കാരനായ വ്യവഹാരിയാണെന്നാണ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യല്‍ …

കേരളത്തിൽ ബി ജെ പി ഇത്തവണ അക്കൗണ്ട്‌ തുറക്കും:എം.വെങ്കയ്യ നായിഡു

ഇത്തവണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് 250 സീറ്റുകളിലധികവും എൻ.ഡി.എയ്ക്ക് 300 സീറ്റുകളിലധികവും ലഭിക്കുമെന്ന് ബി.ജെ.പി മുൻപ്രസിഡന്റ് എം.വെങ്കയ്യ നായിഡു പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് നടത്തിയ ദില്ലി ചലോ …

തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു. മുഖ്യപ്രതി കണ്ണനെയാണ്‌ തിരുപ്പൂര്‍ സെഷന്‍സ്‌ കോടതി വിട്ടയച്ചത്‌. എന്നാൽ വിധി കേട്ട പെണ്‍കുട്ടി കോടതി …

തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നളിനി നെറ്റോ അറിയിച്ചു . തിരച്ചറിയിൽ കാർഡ് ഇല്ലാത്തവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : ശിക്ഷയില്‍ ഇളവ്‌ ആശവ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരിടുന്ന ശിക്ഷയില്‍ ഇളവ്‌ ആശവ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച ഹൈകോടതി …

ബാലവേശ്യയെന്ന് മകളെ വിളിച്ച ജഡ്ജിക്കുള്ള മറുപടിയാണ് വിധിയെന്ന് സുര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ

സൂര്യനെല്ലി കേസില്‍ ഇന്നുണ്ടായ വിധി ബാലവേശ്യയെന്നു പെണ്‍കുട്ടിയെ വിളിച്ച ജഡ്ജിക്കുള്ള മറുപടിയാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ. ഈ സംഭവത്തില്‍ പെട്ട് ജീവിതം തന്നെ നഷ്ടമായ ഒരു കുടുംബമാണ് …

കാറില്‍ കടത്തിയ രണ്ടു കോടിയോളം രൂപ പിടിച്ചു

തൃശൂരില്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുപോയിരുന്ന ഒരു കോടി 90 ലക്ഷം രൂപ തഹസില്‍ദാര്‍ ജോസ് അലക്‌സിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ രാത്രി പരിശോധന നടത്തുന്നതിനിടെ …

സൂര്യനെല്ലി കേസിലെ ഏഴ് പ്രതികളെ വെറുതേവിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും

സൂര്യനെല്ലി കേസില്‍ ആന്റണി (ബാജി), ജോര്‍ജുകുട്ടി, മോഹനന്‍, രാജഗോപാലന്‍ നായര്‍, ജോസഫ്, മേരി, വിലാസിനി എന്നിവരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതേവിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. കേസില്‍ …

ആരോപണം തെളിയിക്കാന്‍ കോടിയേരിക്ക് ചെന്നിത്തലയുടെ വെല്ലുവിളി

സംസ്ഥാനത്തെ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണമുന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപണം തെളിയിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വെല്ലുവിളി. …

നിലപാട് മാറ്റം വിഎസിന്റെ രാഷ്ട്രീയ അപചയം; ജനങ്ങള്‍ തിരിച്ചറിയും: രമ

ടിപി വധക്കേസില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ അപചയമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടു വിയോജിപ്പില്ല. എന്നാല്‍, ഇന്ത്യയിലെ …