കൂത്തപറമ്പില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്‌ടെത്തി

തെരഞ്ഞെടുപ്പിന്റെയന്ന് കൂത്തുപറമ്പില്‍ നിന്നു കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. പ്രമോദിനെ ജോലി ചെയ്യുന്ന മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ വളപ്പില്‍ കശുമാവില്‍ …

കൊച്ചി മെട്രോയുടെ ആലുവയിലെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൊച്ചി മെട്രോയുടെ ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി തടഞ്ഞത്. ഇതേതുടര്‍ന്ന് രാവിലെ മുതല്‍ …

മൊബൈൽ ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും ഉപയോഗം പുരുഷവന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം

മൊബൈൽ ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും അമിത ഉപയോഗം പുരുഷവന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം.വലിപ്പം കൂടിയ ഫോണുകളും നിലവാരമില്ലാത്ത സ്മാർട്ട് ഫോണുകളുമാണു കൂടുതൽ അപകടകാരികൾ എന്ന് പഠനത്തിൽ പറയുന്നു.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ …

കഞ്ചാവുമായി വീട്ടമ്മ പിടിയില്‍

രഹസ്യ വിവരത്തെത്തുടര്‍ന്ന് രണ്ടുകിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളിശേരി പന്നിവേലി ചിറയില്‍ രാധാ സോമനാ (46)ണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം കായംകുളം ടെസ്‌മോ ജംഗ്ഷന് …

ആര്യാടന്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസി എംഡിയെ മാറ്റുന്നു

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാലിനെ മാറ്റുന്നു. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടായേക്കും. കെ.ജി. മോഹന്‍ലാല്‍ അധികാരമേറ്റശേഷം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഏറെ …

ഇടുക്കിയില്‍ ഡീന്‍ വിജയിക്കുമെന്ന് യുഡിഎഫ്

ഇടുക്കി പാര്‍ലമെന്റ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 40,000 വോട്ടുകള്‍ക്കു വിജയിക്കുമെന്നു തെരഞ്ഞെടുപ്പിനുശേഷം നടന്ന യുഡിഎഫ് അവലോകന യോഗത്തില്‍ നേതാക്കള്‍ വിലയിരുത്തി. തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ഇന്നലെ 11.30നായിരുന്നു …

ഗുരുവായൂരിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്

 വിഷുപ്പുലരിയില്‍ ഗുരുവായൂരിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരില്‍ പുലര്‍ച്ചെ 2.30നു വിഷുക്കണി ദര്‍ശനം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ശബരിമലയിലും വിഷുക്കണി ദര്‍ശനം തുടങ്ങി.     ഗുരുവായൂരില്‍ …

അനധികൃതമായി വിമാനത്തില്‍ മദ്യം കടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരെ പിടികൂടി

അനധികൃതമായി വിമാനത്തില്‍ മദ്യം കടത്തിയ നാല് എയര്‍ ഇന്ത്യ ജീവനക്കാരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെ ജീവനക്കാര് ആണ് പിടിയിലായത് . ഇവരില്‍നിന്ന് 10 മദ്യക്കുപ്പികള്‍ …

തീവണ്ടിയുടെ എന്‍ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

തീവണ്ടിയുടെ എന്‍ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. തീവണ്ടിയിലെ ലോക്കോപൈലറ്റുമാരും സ്റ്റേഷന്‍ ഓഫീസറും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ബംഗാളിലെ …

പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞു പി.സി.ജോർജ്

ലോക്​സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കെതിരെ പ്രവർത്തിച്ചതിന് രണ്ടു പ്രാദേശിക കോൺഗ്രസ് നേതാക്കളെ പുറത്താക്കിയതിലൂടെ പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞതായി സർക്കാർ ചീഫ് വിപ്പ് …