ഡ്രൈവറുടെ രേഖാചിത്രംതയാറാക്കി

കൊട്ടാരക്കര ആര്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ഇടിച്ചിട്ടെന്നു കരുതുന്ന വെള്ള മാരുതി ഓള്‍ട്ടോ കാറിന്‍റെ ഡ്രൈവറുടെ രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. …

സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം: ആരോഗ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകവേ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രി ആടൂര്‍ പ്രകാശ് വിശദീകരണം തേടി. തൃശൂര്‍ മെഡിക്കല്‍ …

നിര്‍മല്‍ മാധവിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട് എസ്എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചിനുനേരെ …

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം രണ്ട് വര്‍ഷത്തിനകമെന്ന് മുഖ്യമന്ത്രി

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 20 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുടെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ ഒരു മാസത്തിനകവും വിശദമായ മാസ്റ്റര്‍ പ്ലാന്‍ …

കോഴിക്കോട് ഡിസിസി ഓഫീസില്‍ സംഘര്‍ഷം; മോഹന്‍ലാലിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ദിഖ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‌യു …

എലിപ്പനി: 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്: എലിപ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഒരാളും. കൂരാച്ചുണ്ട്‌ സ്വദേശി മാധവി(64) , …

മുഖ്യമന്ത്രി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: ഗണേഷ്‌കുമാര്‍

കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നു വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയമം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നയാളാണു മുഖ്യമന്ത്രി. അധ്യാപകന്‍ …

പറവൂർ പീഡനം:സി.ഐയെ മാറ്റി

വാരാപ്പുഴ പെണ്വാണിഭക്കേസ് അന്വേഷിക്കുന്ന പറവൂര്‍ സി ഐ അബ്ദുള്‍ സലാമിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റി.ശോഭാ ജോണിനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിച്ച സംഭവത്തില്‍ പറവൂര്‍ സി.ഐ.അബ്ദുള്‍ സലാമിനെ …

രാത്രികാല ലോഡ്‌ഷെഡിംഗ് തുടരുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല ലോഡ്‌ഷെഡിംഗ് കുറച്ച് ദിവസം കൂടി തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി …

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചെളി പരിശോധന ഇന്നു തുടങ്ങും

ഇടുക്കി: നാഷണല്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുളള സംഘത്തിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് ചെളി പരിശോധന നടത്തും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശാനുസരണമാണ് …