ജയിലിലെ ഫോണ്‍വിളി: പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തടവുകാര്‍ തന്നെയാണോ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതെന്നാണ് പരിശോധിക്കുന്നത്. പരിശോധന പൂര്‍ത്തിയായ ശേഷം …

ആധാരങ്ങളിലെ തട്ടിപ്പു തടയും: റവന്യൂ മന്ത്രി

തിരുവനന്തപുരം: വസ്തുസംബന്ധമായ ആധാരങ്ങളിലെ തട്ടിപ്പും ബിനാമി ഇടപാടുകളും കൃഷ്ണമണിയുടെ ചിത്രം രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തടയുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭൂരഹിതരായ 41,417 …

കെ.എസ്.ഐ.ഇ. – എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് 2011വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍ വഴി കഴിഞ്ഞവര്‍ഷം കൂടുതല്‍ കാര്‍ഗോ കയറ്റുമതി ചെയ്ത എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് …

രാധാകൃഷ്ണ പിള്ളയെ തല്ലാൻ ജയരാജന്റെ ആഹ്വാനം

കോഴിക്കോട് അസി കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്നു എം.വി ജയരാജന്റെ ആഹ്വാനം.എസ്.എഫ്.ഐക്കാരോട് തല്ലാഹ്വാനം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ …

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പുതുതലമുറ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു …

കെ.പി. മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: സഭയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആഭാസകരമായ പ്രവര്‍ത്തിയാണ് കെ.പി. മോഹനന്‍ കാണിച്ചതെന്ന് …

സൗമ്യ വധം: ഡോ.ഉന്‍മേഷിനെതിരേ നടപടിക്ക് സാധ്യത

തിരുവനന്തപുരം: തീവണ്ടി യാത്രക്കിടെ മരിച്ച സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് ഡോ.ഉന്‍മേഷിനെതിരേ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്‍മേഷ് …

വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി സംബന്ധിച്ച് താന്‍ ആരെയെങ്കിലും വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന് കെ.സി.ജോസഫ്. വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ മാപ്പു പറയാനും താന്‍ തയാറാണെന്നും …

നിർമ്മലിനെ മലപ്പുറത്തേക്ക് മാറ്റും

വെസ്റ്റ് ഹിൽ എഞ്ചിനിയറിങ്ങ് കോളേജിൽ നിന്ന് നിർമ്മൽ മാധവിനെ മലപ്പുറത്തെ എഞ്ചിനിയറിങ്ങ് കോളേജിലേക്ക് മാറ്റാൻ തീരുമാനമായി.നിർമ്മൽ മാധവിനെ ഇക്കാര്യം അറിയിച്ചിട്ടൂണ്ടെന്ന് കളക്ടർ പറഞ്ഞു.പട്ടിക്കാട് എം,ഇ.എ കോളേജിലാണു നിർമ്മലിനു …

ഡ്രൈവറുടെ രേഖാചിത്രംതയാറാക്കി

കൊട്ടാരക്കര ആര്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ഇടിച്ചിട്ടെന്നു കരുതുന്ന വെള്ള മാരുതി ഓള്‍ട്ടോ കാറിന്‍റെ ഡ്രൈവറുടെ രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. …