സുനന്ദ പുഷ്‌കറിന്റെ മരണം :ഞെട്ടലോടെ തലസ്‌ഥാനവാസികള്‍

സുനന്ദ പുഷ്‌കറിന്റെ മരണം ഞെട്ടലോടെയാണ്‌ തലസ്‌ഥാനവാസികള്‍ കേട്ടത്‌.ചികിത്സയ്‌ക്കായി ഇവിടെ വന്ന്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപവും തൊഴുതാണ്‌ സുനന്ദ ഡല്‍ഹിക്ക്‌ മടങ്ങിയത്.കഴിഞ്ഞ ആറുമാസമായി ശാരീരിക സ്‌ഥിതി മോശമായി …

സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ വില നിയന്ത്രിക്കാൻ വേണ്ടി ആദ്യ നടപടികൾ ആരംഭിച്ചു.

അജയ് എസ്  കുമാർ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ  സാധനങ്ങളുടെ  വില നിയന്ത്രിക്കാൻ വേണ്ടി  അതിന്റെ ആദ്യ നടപടികൾ  ആരംഭിച്ചു.ഇതിന്റെ ഭലം ആയി പാലക്കാട്‌ …

മുഖ്യമന്ത്രിയുടെ വ്യാജന്‍ വീണ്ടും രംഗത്ത്‌ : ഇത്തവണ എത്തിയത് പോലീസ് സെമിനാര്‍ വേദിയില്‍

താന്‍ ഇപ്പോഴും മുഖ്യമന്ത്രിയാണ് എന്ന അവകാശവാദവുമായി വ്യാജമുഖ്യമന്ത്രി വീണ്ടും രംഗത്ത്‌.മുഖ്യമന്ത്രിയാണ് എന്ന വാദമുന്നയിച്ചു മുന്പ് ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍കയറിയിരുന്ന മനോരോഗിയാണ് പോലീസ് സെമിനാര്‍ വേദിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. …

ജീപ്പിനു മുകളിലെ വിവാദത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ പോളിയോ :രാഹുല്‍ഗാന്ധിക്കിത് വിവാദങ്ങളുടെ പൂക്കാലം

കേരള സന്ദര്‍ശനം രാഹുല്‍ ഗാന്ധിയ്ക്ക് സമ്മാനിച്ചത്‌ വിവാദങ്ങളുടെ പൂക്കാലം. പോലീസ് ജീപ്പിനു മുകളില്‍ കയറി യാത്ര ചെയ്തതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിവരുമ്പോഴേയ്ക്കും അടുത്ത വിവാദം തലപൊക്കിയിരിക്കുന്നു.തുറവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് …

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തിരുവനന്തപുരം ലാന്‍ഡ് റെവന്യൂ കമ്മിഷണര്‍ റേഞ്ചിലെ അസിസ്റ്റന്റ്‌ കമ്മിഷണര്‍ സജിത്ബാബുവിനെ …

ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍

ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അന്തിമ തീരുമാനം ഫെബ്രുവരിയില്‍ ഉണ്ടാകും. നിലവിലുള്ള നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. …

പിള്ളയെ മുന്നോക്ക ക്ഷേമകോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് അനധികൃതമായെന്നു നിയമസെക്രട്ടറി

മുന്നോക്ക ക്ഷേമകമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ബാലകൃഷ്ണ പിള്ളയുടെ നിയമനാം കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന് നിയമ സെക്രട്ടറി  സി പി രാമരാജ പ്രേമപ്രസാദ്. പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിനു …

ലോറിയ്ക്ക്പിന്നിൽ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് വെളളിപറമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലബീബാണ് (17) മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. …

വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം ആയി സർക്കാർ തീരുമാനം

വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം ആയി സർക്കാർ തീരുമാനം   .വിലനിയന്ത്രണത്തിനായി വിപണിയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്പിന് മന്ത്രിസഭ അനുവാദം നൽകി . വിപണിയില്‍ ഇടപെടാന്‍ …

സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയില്ല : കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന സാഹചര്യമെന്നു പിണറായി

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ജനങ്ങളെ ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.പാചകവാതകം ഉള്‍പ്പടെയുള്ള ആവശ്യസാധങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചു സി പി …