ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു; സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടി- ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: പശു ഇറച്ചി വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിൻെറ നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍

എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ്  ഒന്നേകാൽ കിലോ സ്വർണ്ണത്തിന്റെ കവർച്ച

കോഴിക്കോട്: ജ്വല്ലറി ജീവനക്കാരനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി ഒന്നേകാൽ കിലോഗ്രാമിന്റെ സ്വർണാഭരണം കവർന്നു. ബാലുശ്ശേരി വാകയാട് സ്വദേശി

ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ അടിച്ച് കൊന്ന ശക്തികള്‍ തന്നെയാണ് കേരള ഹൗസിന്‍റെ അടുക്കളയിലേക്ക് കടന്നു കയറിയത്; നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണ് സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം-പിണറായി വിജയന്‍

തിരുവനന്തപുരം: ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് പിണറായി

വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി വരുന്നെന്ന് പരാതി. ഈ സ്ഥലങ്ങളിൽ കടന്നുകയറി

പരിയാരം ഗ്രാമപഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഒരേ സ്ഥാനാര്‍ഥി

പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂര്‍ വാര്‍ഡില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഒരേ സ്ഥാനാര്‍ഥിയാണ്. സി.പി.എമ്മും എസ്.ഡി.പി.ഐയും യോജിച്ചാണു മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഈ

പശുവിറച്ചി വിളമ്പിയെന്ന പരാതി; കേരള ഹൗസില്‍ പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍ന്നു  കേരള ഹൗസില്‍ പൊലീസ് റെയ്ഡ്. ഡല്‍ഹിയില്‍ കേരള ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം

തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും

തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.28 വരെ മഴ ശക്തമാകില്ല.

മനേകാ ഗാന്ധിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി

മനേകാ ഗാന്ധിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി. മനേകാ ഗാന്ധിയുടെ ഓഫീസ്‌ സ്‌റ്റാഫായ

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരകളാക്കപ്പെടുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരകളാക്കപ്പെടുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. ഭീഷണികളുണ്ടെന്ന് കരുതി അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ്എസ് എന്നാണ് മതേതര സംഘടനയായതെന്ന് വി മുരളീധരന്‍

എന്‍ എസ്എസ് എന്നാണ് മതേതര സംഘടനയായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. എന്‍എസ്എസും എസ്എന്‍ഡിപിയും ഒരേ സമുദായ സംഘടനകളാണെന്നും