പോലീസിന്റെ മൗനാനുവാദത്തോടെ നടക്കുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനെതിരെ സബ് കളക്ടര്‍;കരിങ്കല്‍ കയറ്റിയ വാഹനങ്ങള്‍ തിരൂര്‍ സബ്കലക്ടര്‍ അദീന അബ്ദുള്ള നേരിട്ടെത്തി പിടികൂടി

മലപ്പുറം വേങ്ങരയില്‍ അനധികൃത കരിങ്കല്‍ ഖനനം.പോലീസിന്റെ ഒത്താശയോടെ നടക്കുന്ന ഖനനത്തിനെതിരെ റവന്യു വകുപ്പ് നടപടി ശക്തമാക്കുന്നു.വേങ്ങര പോലീസിന് മുന്നിലൂടെ കടന്ന്

ശാന്തിഗിരി പൂര്‍ണ കുംഭമേള ആഘോഷിച്ചു:പ്രകാശ വിസ്മയം തീര്‍ത്ത് താമര പര്‍ണശാല

പോത്തന്‍കോട്: വ്രതശുദ്ധിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ കുംഭമേള ആഘോഷിച്ചു. ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ചേര്‍ത്തു

തിരുവോണ ദിനത്തില്‍ ഓണപൊട്ടനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

നാദാപുരം: ഓണപ്പൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും പറഞ്ഞു കൊണ്ട് തിരുവോണദിനത്തില്‍ ഓണപ്പൊട്ടനായി എത്തിയ ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കേരള സർവകലാശാല എം.ഫിൽ പ്രവേശനം: പ്രവേശന പരിക്ഷ എഴുതി റാങ്ക് നേടിയ വിദ്യര്‍ത്ഥികള്‍ക്ക് സീറ്റ്‌ ഇല്ല, വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

തിരുവനന്തപുരം : കേരള സര്‍വകലാശാല എം.ഫില്‍ പ്രവേശനത്തിനുള്ള ഒരു കൂട്ടം വിദ്യര്‍ത്ഥികളോട് വിവേചന നിലപാട് സ്വീകരിക്കുന്നു. പ്രവേശന പരിക്ഷ എഴുതി

മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി;മുഖ്യമന്ത്രി പിണറായി വിജയനുമായി സൗമ്യയുടെ അമ്മ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : ബലാല്‍സംഘത്തിനു ഇരയായ് കൊല്ലപ്പെട്ട സൗമ്യയ്ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുമെന്നു വാഗ്ദാനം നല്കിയതായ് സൗമ്യയുടെ

കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിനുകൾ റദ്ദാക്കി

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്.തിരുനെല്‍വേലിയില്‍ നിന്നും യൂറിയയുമായി പോയ ട്രെയിനാണ്

ജോസ് മാവേലിക്ക് ജാമ്യം;തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയത് 30ഓളം തെരുവുനായ്ക്കളെ

കൊച്ചി : തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് മാവേലിക്ക് ജാമ്യം ലഭിച്ചു. എറണാകുളം ചെങ്ങമനാട്

ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് മാണിയെ ചോദ്യം ചെയ്തു

കോട്ടയം: നികുതി ഇളവുനല്‍കുന്നതിന് ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്തെ

ശക്‌തികുളങ്ങര അമോണിയം പ്ലാന്റിൽ ചോർച്ച; വിഷവാതകം ശ്വസിച്ച നാലു ജീവനക്കാരെ ആശുപത്രിയിൽ

കൊല്ലം: ശക്തികുളങ്ങര കപ്പിത്താന്‍സ് നഗറിന് സമീപമുള്ള അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ചോര്‍ച്ച ഉണ്ടായത്. പ്ലാന്റിന് സമീപം

നാടുഭരിക്കാനറിയില്ലെങ്കിൽ താടി വടിക്കൂ നരേന്ദ്രമോദി;പാക്കിസ്ഥാന്റെ പരിപ്പിളക്കാൻ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ഉണ്ടായിരുന്നത് ഇന്ദിരാ ഗാന്ധി മാത്രം : അഡ്വ. എ ജയശങ്കര്‍

ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരേ ആക്രമണം നടന്ന പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനവുമായ് അഡ്വ. ജയശങ്കര്‍.