ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി- സുധീരന്‍ ചര്‍ച്ച ഇന്ന്

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ഇന്നു ചര്‍ച്ച നടക്കും. ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി മധ്യസ്ഥനായെത്തിയ ആഭ്യന്തരമന്ത്രി …

പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ തൂങ്ങിമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവതി തൂങ്ങിമരിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലോക്കല്‍ പോലീസിന്റെ പ്രത്യേക സംഘം …

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കളക്ടര്‍ ബിജു പ്രഭാകര്‍ സര്‍ക്കാര്‍ പ്രതിനിധി

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറെ സര്‍ക്കാര്‍ പ്രതിനിധിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച്് …

കോഴിക്കോട് സാമൂതിരി ശ്രീമാനവിക്രമന്‍ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി തിരുവണ്ണൂര്‍ പുതിയ കോവിലകം ശ്രീ മാനവിക്രമന്‍ രാജ (94) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.കെ എസ് രാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ …

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് മേയ് അഞ്ച് മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ്് ഓപ്പറേറ്റേഴ്‌സ് …

ബാറിന് അനുമതി: കെപിസിസി ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി

കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഡി.സി.സിയുടെ വിശദീകരണം തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ഡി.സി.സിയോട് …

ബാറുടമകളും തൊഴിലാളികളും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

സംസ്ഥാനത്തെ 418 ബാറുകള്‍ നിലവാരം സംബന്ധിച്ച് പരിശോധന നടത്താതെയും മുന്നറിയിപ്പ് നല്‍കാതെയും അടച്ച് പൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ ഉടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും …

ടിപി കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു

സിപിഎം കോഴിക്കോട് സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വെറുതെ വിട്ട മാറാട് പ്രത്യേക കോടതിയുടെ വിധി പുനര്‍പരിശോധിക്കണമെന്ന് …

മൂകാംബിക ക്ഷേത്രദര്‍ശനം; സരിത ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കോടതി

കഴിഞ്ഞ 18നു സരിത മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. മേയ് അഞ്ചിനകം കോടതിയില്‍ …

മുഖ്യമന്ത്രിക്കു നേരെ ആക്രമണം; പ്രതികളായ സിപിഎം എംഎല്‍എമാര്‍ ഹാജരാകാതെ വിശദീകരണക്കുറിപ്പ് നല്കി

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ സിപിഎം പയ്യന്നൂര്‍ എം്എല്‍.എ സി. കൃഷ്ണനും സിപിഎം ധര്‍മടം എംഎല്‍.എ കെ.കെ. …