തോണിയിലിടിച്ച കപ്പല്‍ പിടികൂടി

ചാലിയത്ത് ഫൈബര്‍ തോണിയില്‍ ഇടിച്ച ചരക്കു കപ്പല്‍ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് മീന്‍പിടിക്കാന്‍ പോയ തോണിയില്‍ കപ്പല്‍ ഇടിച്ചത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എ.വി.ഇസുമോ എന്ന കപ്പലാണ് …

കേരളത്തിന് 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

സംസ്ഥാനത്തു 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗത്തിലാണ് അടുത്ത സാമ്പത്തിക …

ഭീകരാക്രമണ ഭീഷണി; കൊച്ചി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തു ടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 മുതല്‍ 31 …

ബിജെപിക്കു സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടനെന്നു വി. മുരളീധരന്‍

ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഇതുസംബന്ധിച്ച അനൗപചാരിക ചര്‍ച്ച ആരംഭിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന …

സ്മാര്‍ട്ട് സിറ്റി: കൊച്ചിയില്‍ ഓഫീസ്

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാകുമെന്നതിന് ശുഭ സൂചനകള്‍ വന്നു തുടങ്ങി. പദ്ധതിക്കായി രണ്ട് മാസത്തിനുള്ളില്‍ കൊച്ചിയില്‍ ഓഫീസ് തുടങ്ങാന്‍ ദുബായില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ …

ആദ്യ ദിനം കണ്ണൂര്‍ മുന്നില്‍

മേളപ്പുറമായി മാറിയ മലപ്പുറത്ത് കൗമാരകേരളം തങ്ങളുടെ കുതിപ്പു തുടങ്ങി. സംസ്ഥാനമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട്‌ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം വേദികള്‍ സജീവമായതോടെ മത്സരം മുറുകി. രണ്ടാം …

ആയിരങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു

ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണപ്രഭയില്‍ ജ്വലിച്ചുനിന്ന കലിയുഗവരദനെ കണ്‍നിറയെ കണ്ട് അനുഗ്രഹം വാങ്ങി ഭക്തര്‍ ജന്മപുണ്യം നേടി. വൈകുന്നേരം 6.30ന് …

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പുറത്തറിയാത്തത് അപമാന ഭീതി മൂലം: വിഎസ്

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പരാതി ഉയരാത്തത് അപമാനഭീതി മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരേ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഞങ്ങള്‍ക്കാരുണ്ട് തുണയായി?’ സംസ്ഥാന കണ്‍വന്‍ഷന്‍ എസ്എംവി …

തിരുവാഭരണ ഘോഷയാത്ര ഇന്നു പന്തളത്തു നിന്നു പുറപ്പെടും

മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ എത്തിയ ശേഷം രാജപ്രതിനിധി ഭരണി …

നായ്ക്കുരണപ്പൊടി പ്രയോഗത്തിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി

അധ്യാപക പണിമുടക്കിനോടനുബ്ധിച്ച് പിഞ്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കു നേരേ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി. മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി രവി പനയ്ക്കലാണ് പരാതി …