ആലുവയില്‍ നടുറോഡില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശമുള്ള റോഡില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി പുലര്‍ച്ചെ നടന്നു പോകുന്നതിനിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു പ്രസവം. …

സംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യൂതി നിയന്ത്രണം

സംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട്‌ 6.30 നും 9.30 നും ഇടയിൽ ആണ് വൈദ്യൂതി നിയന്ത്രണം. കേന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ …

ലഹരി മരുന്ന്‌ വില്‍പ്പനയെക്കുറിച്ച്‌ വിവരം നല്‍കിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും

ഉദയംപേരൂരില്‍ ലഹരി മരുന്ന്‌ വില്‍പ്പനയെക്കുറിച്ച്‌ വിവരം നല്‍കിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ …

എം.ജി. കോളേജിലെ സംഘട്ടനത്തെത്തുടർന്ന് നേതാക്കൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

എം.ജി. കോളേജിലെ സംഘട്ടനത്തെത്തുടർന്ന് എ.ബി.വി.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . കേസ് പിൻവലിച്ചതാരാണെന്ന് ഫയൽ …

108 ആംബുലന്‍സ് അഴിമതിക്കേസില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിക്ക് ശിപാര്‍ശ

ന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ. ദിനേശ് അറോറ ഐഎഎസ്, കമലാഹര്‍ ഐഎഫ്എസ് എന്നിവര്‍ക്കെതിരേയാണ് നടപടി. അഴിമതി സര്‍ക്കാരിന് …

മൈലാമ്മൂട് പമ്പ് ഹൗസ് അഴിമതിക്കേസിൽ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് തടവ്

തിരുവനന്തപുരം: മൈലാമ്മൂട് പമ്പ് ഹൗസ് അഴിമതിക്കേസിൽ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് തടവ്. പത്ത് എന്‍ജിനീയര്‍മാരെയും കരാറുകാരെയുമാണ് രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. …

സുന്ദരിയമ്മ കൊലക്കേസ്; തനിക്കെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് അസി.കമ്മീഷണര്‍ നിയമനടപടിക്കൊരുങ്ങുന്നു

കോഴിക്കോട്: സുന്ദരിയമ്മ വധക്കേസിൽ മാറാട് പ്രത്യേക കോടതിയുടെ വിധിയില്‍ തനിക്കെതിരായി കോടതി നിരീക്ഷിച്ച പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണകാലത്തെ സിഐയും ഇപ്പോള്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസി. കമ്മീഷണറുമായ …

സൽമാന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവർ അറസ്റ്റിൽ

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കനിയാപുഴ റെജേഷ് (33), കടയ്ക്കൽ ഇണ്ടവിള തമ്പാട്ടി (22), …

സരിതയുടെ അശ്ലീലചിത്രം വിഡിയോ ചിത്രം; പത്തനംതിട്ട സി ഐ അന്വേഷിക്കും

പത്തനംതിട്ട: സരിതയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അശ്ലീലചിത്രം പ്രചരിക്കുന്ന സംഭവത്തെ കുറിച്ച് പത്തനംതിട്ട സി ഐ മനുരാജ് അന്വേഷിക്കും. ഐ ടി ആക്ട് 119 ബി പ്രകാരമാണ് കേസ്.ഇന്നലെ …

ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; സംഘർഷത്തെ തുടർന്ന് അമൃത കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കരുനാഗപ്പള്ളി: കൊല്ലം വള്ളിക്കാവ് അമൃത കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ …