തെരുവുനായ്ക്കളെ കൊല്ലരുതെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം

തെരുവുനായ്ക്കളെ കൊല്ലരുതെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. തെരുവുനായ്ക്കളെ പിടിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണെന്നാണ് ഡി.ജി.പി ടി.പി സെൻകുമാറിന്റെ സ‌ർക്കുലറിൽ പറയുന്നത്.ആനിമൽ വെൽഫെയർ

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതാപന്‍ എംഎല്‍എ

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതാപന്‍ എംഎല്‍എ. അഴിമതി സംബന്ധിച്ചുള്ള സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ ആര്‍ക്കും വിശ്വാസമില്ല

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ഞായറാഴ്ച കൊല്ലത്ത് അമൃതാന്ദമയിയുടെ ജന്മദിന

പോലീസിന്റെ വാഹനപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ ലോറിയിടിച്ച് മരിച്ചു

തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. പാറോട്ടുകോണം സ്വദേശി സഞ്ജു (26) ആണ് മരിച്ചത്. റോഡില്‍ പോലീസിന്റെ

മൂവാറ്റുപുഴയില്‍ തെരുവുനായയുടെ കടിയേറ്റ പേയിളകിയ പശു നാട്ടുകാരെ ആക്രമിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി. നാട്ടുകാരെ ആക്രമിച്ച പശുവിനെ പൊലീസെത്തി വെടിവച്ചുകൊന്നു. ആയാവനയില്‍ കാലാമ്പൂര്‍

വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹനവകുപ്പ് വിദ്യാര്‍ഥിനിയെക്കൊണ്ട് കമ്മല്‍ പണയംവെയ്പ്പിച്ച് പണമടപ്പിച്ചതായി പരാതി

മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധനയ്ക്കിടെ ലൈസന്‍സും ആര്‍.സി ബുക്കും വാഹനത്തില്‍ സൂക്ഷിയ്ക്കാത്തതിനും ഹെല്‍മറ്റ് ധരിയ്ക്കാത്തതിനും വിദ്യാര്‍ഥിനിയില്‍നിന്നും കമ്മല്‍ പണയംവെച്ച് പിഴ ഈടാക്കിയതായി

ഡിവൈ.എസ്.പി കെ.ബി.പ്രഫുല്ലചന്ദ്രക്ക് സ്ഥാന ചലനം; പകരം മെറിന്‍ ജോസഫ്

മൂന്നാര്‍: തോട്ടംതൊഴിലാളിസമരം സമാധാനപരമായി കൈകാര്യംചെയ്ത് ജനപ്രിയനായി മാറിയ ഡിവൈ.എസ്.പി  കെ.ബി.പ്രഫുല്ലചന്ദ്രക്ക് സ്ഥലംമാറ്റം. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലേക്കു മാറ്റിയത്. പകരം തിരുവനന്തപുരം എ.സി.പി.

കൊച്ചിനഗരസഭയില്‍ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീര്‍ന്നു; പ്രതിപക്ഷത്തിന്റെ ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ല-ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിനഗരസഭയില്‍ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തിനെതിരെ തോട്ടമുടമകള്‍ ശക്തമായി രംഗത്ത്

കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തിനെതിരെ തോട്ടമുടമകള്‍ ശക്തമായി രംഗത്ത്. നാളെ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ നിലപാട്

തൃശൂരില്‍ നിന്നും 17 മിനിട്ടുകൊണ്ട് ട്രെയിന്‍ ഗുരുവായൂര്‍ പിടിച്ചു

വ്യാഴാഴ്ച തൃശൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ 17 മിനിറ്റുകൊണ്ട് ഗുരുവായൂരിലെത്തി ചരിത്രം സൃഷ്ടിച്ചു. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വേഗം