എസ്എഫ്ഐ പഠിപ്പ് മുടക്കിയുള്ള സമരം ഉപേക്ഷിക്കുന്നു.

എസ്എഫ്ഐ പഠിപ്പ് മുടക്കിയുള്ള സമരം ഉപേക്ഷിക്കുന്നു. സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനുവേണ്ടിയാകണമെന്നും എസ്എഫ്ഐ. പൊതു മുതല്‍ നശിപ്പിച്ചുള്ള സമരത്തെക്കുറിച്ച് വലിയ അവമതിപ്പാണ് ഉണ്ടാകുന്നതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് …

മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കര്‍ണാടക സര്‍ക്കാര്‍ തനിക്കു ചികിത്സ നിഷേധിക്കുകയാണെന്നും തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും കാട്ടി ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് …

നഴ്സ്മാരുടെ പുനരധിവാസം ഉറപ്പാക്കും ; ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം: ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ 45 നഴ്‌സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം അവരുടെ കടബാധ്യത തീര്‍ക്കാന്‍ …

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നു പരിഗണിക്കും. ഇക്കാര്യത്തില്‍ കഴിഞ്ഞ 30-നകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. …

പോലീസ് ഇന്നുമുതല്‍ പുഞ്ചിരിച്ചു തുടങ്ങും

സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് ആവിഷ്‌കരിച്ചിട്ടുള്ള റോഡപകടങ്ങള്‍ക്കിരയാവുന്നവര്‍ക്കു പ്രഥമശുശ്രൂഷയും അടിയന്തര വൈദ്യസഹായവും കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന പോലീസിന്റെ സ്‌മൈല്‍ പദ്ധതിയും ട്രാഫിക് പോലീസിനുള്ള ട്രോമാകെയര്‍ പരിശീലനവും …

നോക്കുകൂലി ചോദിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി.ഐ.ടിയു നേതാവ് അറസ്റ്റില്‍ സംഭവം സമ്പൂര്‍ണ്ണ നോക്കുകൂലി വിമുത് ജില്ലയില്‍

ഭക്ഷ്യ സുരക്ഷാ കമ്മീഷണറും വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ടി.വി. അനുപമ ഐ.എ.എസിനോട് നോക്കുകൂലി ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത സിഐടിയു ചുമട്ടു …

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു. തിരുവത്ര കുഞ്ചേരി തിരുവത്ര വീട്ടില്‍ ആശാരി ഗംഗാധരന്റെ ഭാര്യ ലീല (50)യാണ് …

ഐ.എ.എസ് ഉദ്യോഗസ്ഥയിൽ നിന്ന് നോക്കുകൂലി ആവശ്യപ്പെട്ട കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു

ഐ.എ.എസ് ഉദ്യോഗസ്ഥയിൽ നിന്ന് നോക്കുകൂലി ആവശ്യപ്പെട്ട കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സി.ഐ.ടി.യു കേശവദാസപുരം യൂണിറ്റ് കൺവീനർ മുരളിയാണ് അറസ്റ്റിലായത്.   കഴിഞ്ഞ …

കണ്ണൂര്‍ പെരുവത്തുപറമ്പില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍  ഇരിക്കൂര്‍ പെരുവത്തുപറമ്പില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചൂളിയാട് സ്വദേശികളായ നിസാമുദ്ദീന്‍(22), ശാക്കിര്‍(24) എന്നിവരാണ് മരിച്ചത്.

മടങ്ങിവരുന്ന നഴ്‌സുമാര്‍ക്കു ജോലി വാഗ്ദാനവുമായി ഡോ. ബി.ആര്‍. ഷെട്ടി

ആഭ്യന്തര സംഘര്‍ഷം കാരണം ഇറാക്കില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളി നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനവുമായി ന്യൂ മെഡിക്കല്‍ സെന്റര്‍ എംഡി ഡോ. ബി.ആര്‍. ഷെട്ടി. മടങ്ങിയെത്തുന്ന 46 നഴ്‌സുമാര്‍ക്കും …