തൃശൂരില്‍ ടാറ്റ സുമോ റോഡരികിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പുതുക്കാട് ടാറ്റ സുമോ റോഡരികിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. പുതുക്കാട്  പുലര്‍ച്ചെയാണ്

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍:വോട്ടിങ് മുടങ്ങിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ മൂലം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് മുടങ്ങിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പലക്കാട് ബി.ജെ.പി ബൂത്തുപിടിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് വോട്ടിംഗ് ബഹിഷ്‌ക്കരിച്ചു

പാലക്കാട്:   ജില്ലയിലെ വടക്കുംതറ ഈസ്റ്റ് വാര്‍ഡിലെ പള്ളിപ്പുറം ബൂത്തില്‍ ബി.ജെ.പി ബൂത്തുപിടിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് വോട്ടിംഗ് ബഹിഷ്‌ക്കരിച്ചു. ബിജിപി ശക്തി കേന്ദ്രമായ

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണകൂടം കൈയൊഴിഞ്ഞ അടിയന്തരാവശ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ജനകീയ കളക്ടര്‍ എന്‍. പ്രശാന്തിന്റെ മുന്നിട്ടിറങ്ങുന്നു

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണകൂടം കൈയൊഴിഞ്ഞ അടിയന്തരാവശ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ജനകീയ കളക്ടര്‍ എന്‍. പ്രശാന്തിന്റെ കര്‍ശന നിര്‍ദ്ദേശം. കോര്‍പ്പറേഷനില്‍

ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു.   നിരോധനത്തെ ചോദ്യംചെയ്ത് ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളും

ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന്‍ വി.എസ്.അച്യുതാനന്ദന്‍

ആലപ്പുഴ: ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന്‍ വി.എസ്.അച്യുതാനന്ദന്‍. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശനെതിരെ

ജനങ്ങള്‍ ഇത്തവണയും യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി:  ജനങ്ങള്‍ ഇത്തവണയും യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി

സംസ്‌ഥാനത്ത്‌ കനത്ത മഴ

സംസ്‌ഥാനത്ത്‌ കനത്ത മഴ. പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി, കോട്ടയം മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്‌. മഴയിൽ നാളെ പോളിങ്‌

കേരള സര്‍ക്കാറുമായുള്ള കേസില്‍ ഫ്ലിപ്പ്കാര്‍ട്ടിന് ഹൈക്കോടതിയുടെ അനുകൂല വിധി

കേരള സര്‍ക്കാറുമായുള്ള കേസില്‍ ഫ്ലിപ്പ്കാര്‍ട്ടിന് ഹൈക്കോടതിയുടെ അനുകൂല വിധി.  കേരള മൂല്യ വര്‍ദ്ധിത നികുതി ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ കേരള സര്‍ക്കാര്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് മുന്‍തൂക്കമുണ്ടാകുമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് മുന്‍തൂക്കമുണ്ടാകുമെന്ന് സി പി എം നേതാവ് എ