കളഞ്ഞുകിട്ടിയ നാലു പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് സതീശന്‍ മാതൃകയായി; കടമ ചെയ്യുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന് പറഞ്ഞ് യുവതി നല്‍കിയ പാരിതോഷികം സതീശന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു

കളഞ്ഞുകിട്ടിയ നാലു പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ സതീശന്‍ മാതൃകയായി. തളങ്കര ഖാസിലൈന്‍ സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവറായ പുലിക്കുന്ന് സ്വദേശി …

കുട്ടിയെ നായക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ തുറക്കാനുള്ള ഉത്തരവിന് സ്റ്റേ

കുട്ടിയെ നായക്കൂട്ടിലടച്ചെന്ന പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കുട്ടിയുടെ അമ്മയുടെ പരാതിയിന്‍മേല്‍ ഹൈക്കോടതി സ്റ്റേ. കുടപ്പനക്കുന്നിലെ ജവഹര്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പ് …

കൊച്ചി മെട്രോ പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. രാവിലെ ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ആലുവ മുതല്‍ …

ഗവര്‍ണര്‍ പി. സദാശിവം ശബരിമല ദര്‍ശനം നടത്തി

കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞു പമ്പയിലെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ സരസ്വതി, മകന്‍ ശ്രീനിവാസ് എന്നിവരുമുണ്ടായിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് …

പി.ടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം

പി.ടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം.അശാസ്‌ത്രീയമായ നിര്‍മ്മാണം മൂലം പ്രദേശത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടാകുന്നു എന്നാരോപിച്ചാണ്‌ സി.പി.എം സമരം. കെ.എസ്‌.ഐ.ഡി.സിയുടെ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ പ്രദേശത്തെ …

ഏഷ്യാനെറ്റ് ന്യൂസ് വെബ് സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്റർ രാഹുല്‍ വിജയ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തില്‍ സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ് (29) അന്തരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെ മകനാണ്. വനജയാണ് …

ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കി

 ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കി. തുടര്‍ച്ചയായി മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗത്വം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് മരവിപ്പിച്ചതായി …

കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം സന്തോഷ് ബാബു(44) ഭാര്യ ഷൈമ(33), മകള്‍ നമിത(9) എന്നിവരെയാണ് മരിച്ച നിലയില്‍ …

സംസ്‌ഥാനത്ത്‌ തുലാവര്‍ഷമെത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം

സംസ്‌ഥാനത്ത്‌ തുലാവര്‍ഷമെത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു .ഇതേ തുടർന്ന്  തിങ്കളാഴ്‌ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന്  കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം  അറിയിപ്പ്‌ നൽകി . അതേസമയം …

പാരമ്പര്യമായി കിട്ടിയ കോടികളുടെ സ്വത്ത് എസ്.എം.എസിലൂടെ മലയാളികള്‍ക്ക് വീതിച്ചു നല്‍കുന്ന ആ ആഫ്രിക്കന്‍ പൗരന്‍ കേരളപോലീസിന്റെ പിടിയില്‍

അനാഥനായ തനിക്ക് തലമുറയായി കൈമാറിക്കിട്ടിയ സ്വത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലൂടെ മാറിയെടുക്കുകയാണെങ്കില്‍ കോടികള്‍ സമ്മാനമായി നല്‍കാമെന്നും ആലതിലേക്ക് അക്കൗണ്ട് വിവരങ്ങള്‍ അയച്ചു തരണമെന്നും ആവശ്യപ്പെട്ട് എസ്.എം.എസുകളും മെയിലുകളും അയക്കുന്ന …