ടെലിവിഷന്‍ താരം വീണാ എസ്. നായര്‍ പരാജയപ്പെട്ടു

തിരുവനന്തപുരം: ടെലിവിഷന്‍ താരം വീണാ എസ്. നായര്‍  പരാജയപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണാ എസ്.

വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി വിമര്‍ശനം : ധനമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്

വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി നിശിത വിമര്‍ശമുന്നയിച്ച സാഹര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്. കോടതി

ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിഎസ് അച്യുതാനന്ദന്‍

ഓപ്പറേഷന്‍ അനന്തയിലൂടെ  ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഴിമതി നടത്തിയെന്ന് വി.എസ്.അച്യുതാനന്ദന്‍ . ടെണ്ടര്‍ വിളിക്കാതെ 30 കോടിയുടെ കരാര്‍

രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളുടെ വികസനം സ്വകാര്യ കമ്പനികൾക്ക് നൽകുന്നു

രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളുടെ വികസനം സ്വകാര്യ കമ്പനികൾക്ക് റെയിൽവേ നൽകുന്നു .കേരളത്തിൽ നിന്നും ഇതിൽ ആദ്യ ലിസ്റ്റിൽ തിരുവനന്തപുരവും

കലാകാരന്മാരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നതിനോട് ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് പ്രിഥ്വിരാജ്

കലാകാരന്മാരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നതിനോട് ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് പ്രിഥ്വിരാജ്. അല്‍പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ലെന്നും അത് മണ്ടത്തരമാശണന്നും അദ്ദേഹം പറഞ്ഞു.

തണുപ്പ് സീസണ് ആരംഭം കുറിച്ചുകൊണ്ട് മൂന്നാര്‍ കോടമഞ്ഞ് പുതച്ചു തുടങ്ങി

തുടര്‍ന്നുവന്ന സമരങ്ങളും മറ്റും നഷ്ടപ്പെടുത്തിയ മൂന്നാറിലെ ടൂറിസം മേഖലയെ വീണ്ടും ഉണര്‍ത്തി കോട മഞ്ഞു കടന്നുവന്നു. മഞ്ഞുകാലമെത്തിയെന്ന അറിയിപ്പോടെ കഴിഞ്ഞ

മാണിയെ ഇടതുമുന്നണിയ്ക്കു വേണ്ടെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം:   കെഎം മാണിയെ ഇടതുമുന്നണിയ്ക്കു വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.  മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഐഎം ചര്‍ച്ച നടത്തിയെന്ന പിസി

അന്നൊരു നവംബറില്‍ സി.പി.എമ്മിന്റെ രക്തം കൊണ്ട് ചുവന്ന കൂത്തുപറമ്പില്‍ ഈ നവംബറില്‍ സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എം. വി. രാഘവന്റെ സ്മൃതിമണ്ഡപം ഉദ്ഘാടനം

അന്നൊരു നവംബറില്‍ സി.പി.എമ്മിന്റെ രക്തം കൊണ്ട് ചുവന്ന കൂത്തുപറമ്പില്‍ ഈ നവംബറില്‍ സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എം. വി. രാഘവന്റെ

ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘ പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്ന് പിണറായി

ബോളിവൂഡ് താരം ഷാരൂഖ് ഖാന് നേരെ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച്   സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം