ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ജൂലായ് ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് നിയമസഭയെ അറിയിച്ചു. നിലവില്‍ …

വാളകത്ത് കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു

വാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ഇന്നു രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രാവിലെ 11 …

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ.മഹേഷ്

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ.മഹേഷ്. രാഹുലിന്റേത് തുഗ്ളക്ക് പരിഷ്കാരങ്ങളാണെന്നും അത് യൂത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും മഹേഷ് പറഞ്ഞു. രാഹുൽ …

നരേന്ദ്രമോദിക്കെതിരെ മാഗസിന്‍: എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശകസമിതിയംഗവുമായ സുബിദാസാണ് …

ചലച്ചിത്ര അക്കാദമിയുടെ ചുമതലകളില്‍ നിന്ന് ബീന പോള്‍ ഒഴിയുന്നു

അക്കാദമിയുമായി നിലനില്‍ക്കുന്ന കടുത്ത ഭിന്നത മൂലം ബീന പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചുമതലകളില്‍ നിന്നും ഒഴിയാന്‍ തീരുമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ …

നായകളോട് കടിക്കുകയാണെങ്കില്‍ ഉച്ചയ്ക്കു മുമ്പ് കടിക്കാന്‍ അഭ്യര്‍ത്ഥിച്ച് യുവാവിന്റെ പോസ്റ്റര്‍; ചികിത്സ നിഷേധിച്ചതിന്റെ പ്രതിഷേധം

”എത്രയും ബഹുമാനപ്പെട്ട പട്ടി, നിങ്ങള്‍ ആരെയെങ്കിലും കടിക്കുകയാണെങ്കില്‍ ഉച്ചയ്ക്ക് ഒന്നിനുമുമ്പ് കടിക്കണം. കാരണം, എടത്വ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്നിനുശേഷം പ്രതിരോധകുത്തിവെയ്പ് എടുക്കില്ല”- കഴിഞ്ഞ ദിവസം എടത്വാ …

ലോക്‌സഭ തെയരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ദയനീയ പരാജയമെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ദയനീയ പരാജയമാണെന്ന് സിപിഐ. പാര്‍ട്ടി ദേശീയ കൗണ്‍സിലിലാണ് സിപിഐ നേതൃത്വത്തിന്റെ സ്വയം വിമര്‍ശനം. ദേശീയതലത്തില്‍ ഇടതുബദലുണ്ടാക്കുന്നതില്‍ മുന്നണി പരാജയപ്പെട്ടുവെന്നും കൗണ്‍സില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പു …

സഹോദരിമാരായ ബാലികമാര്‍ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചു

സഹോദരിമാരായ വിദ്യാര്‍ഥിനികള്‍ പുതുതായി നിര്‍മിക്കുന്ന വീടിനോടു ചേര്‍ന്നുള്ള വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കില്‍ വീണു മുങ്ങിമരിച്ചു. മയ്യില്‍ തായംപൊയില്‍ ചുണ്ടുന്നുമ്മല്‍ ഹൗസില്‍ ലോറി ഡ്രൈവറായ അബ്ദുള്‍ മജീദ്-മുനീറ …

ആധാര്‍ വിവരകൈമാറ്റം സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് വിഎസ്

ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതില്‍ ദുരൂഹതകളും ആക്ഷേപങ്ങളും ശക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആധാര്‍ …

കോഴിക്കോട് – ജിദ്ദ സൗദി എയര്‍ലൈന്‍സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ ബഹളംവെച്ചു

കോഴിക്കോട് – ജിദ്ദ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ ബഹളംവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ് ബഹളം വെച്ചത്. …