കുസാറ്റില്‍ വൈസ് ചാന്‍സിലറുമാരുടെ യോഗത്തിലേക്ക് എംഎസ്എഫിന്റെ പ്രതിഷേധ മാര്‍ച്ച്

കൊച്ചി: കുസാറ്റില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്ന വൈസ് ചാന്‍സിലറുമാരുടെ യോഗത്തിലേക്ക് എംഎസ്എഫിന്റെ പ്രതിഷേധ മാര്‍ച്ച്. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം …

യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് പന്ന്യന്‍ രവീന്ദ്രൻ

ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇടതുപാർട്ടികളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടികൾക്ക് പറ്റിയ തന്ത്രപരമായ പിശകാണിതെന്നും പന്ന്യൻ പറഞ്ഞു.ഇടതുപക്ഷം കേന്ദ്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ വര്‍ഗീയ …

നാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയെ വാട്‌സ് ആപ്പ് വഴി തിരിച്ചു കിട്ടി

നാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവിനെ വാട്‌സ് ആപ്പിലൂടെ തിരികെ കിട്ടി. കൊല്ലം രതീഷ് നിവാസില്‍ അരുണ്‍കുമാറിനെയാണ് വാട്ആപ്പ് വഴി കേരള പോലീസ് നാട്ടില്‍ എത്തിച്ചത്. …

രാജ്യം ശുചിയാക്കേണ്ട കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യം ഇല്ല; രാഷ്ട്രീയം ഏതായാലും രാജ്യം നന്നായാല്‍ മതിയെന്ന് ശശിതരൂര്‍

രാജ്യം ശുചിയാകുന്ന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയം ഏതായാലും രാജ്യം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് ആരംഭിച്ച ശുചീകരണ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം …

സദാചാരഗുണ്ടകളുടെ മാനസിക പീഡനം;കോഴിക്കോട് യുവതി ആത്മഹത്യ ചെയ്തു

കോഴിക്കോട് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം.ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഭർത്താവിനെ കൂട്ടിക്കൊണ്ട് വരുന്ന കാര്യം അൻവേഷിക്കാൻ ചെന്ന യുവാവിനെ അവിഹിതബന്ധം ആരോപിച്ച് സദാചാര ഗുണ്ടകൾ മർദ്ദിച്ച് …

കോഴിക്കോട്ട് കോഫി ഷോപ്പ് ആക്രമിച്ച പ്രതികളില്‍ ഒരാള്‍ പിടിയിലായി

കോഴിക്കോട് നാലാം ഗെയ്റ്റിനടത്തുള്ള ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ മൂന്നിനു ശേഷമാണ് നടക്കാവ് സ്വദേശിയും യുവമോര്‍ച്ച …

ഒളിച്ചോടാന്‍ വരാമെന്ന് പറഞ്ഞ കാമുകന്‍ എത്താത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍മാര്‍ രക്ഷിച്ചു

ഒളിച്ചോടാമെന്നു പറഞ്ഞ് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ കാമുകന്‍ എത്താത്തതിനെ തുടര്‍ന്നന്ന് പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവര്‍മാരുടെ സമയയോചിത ഇടപെടല്‍മൂലം പെണ്‍കുട്ടിയെ …

എല്ലാപേരേയും പോലെ അവര്‍ അഞ്ചുപേരും മൂന്നാറിലെ ചൊക്രമുടി കയറി; പക്ഷേ അവര്‍ തിരിച്ചിറങ്ങിയത് സഞ്ചാരികള്‍ ഉപേക്ഷിച്ചിട്ടു പോയ ചാക്ക് കണക്കിന് മാലിന്യങ്ങളുമായിട്ടായിരുന്നു

മോനിച്ചന്‍, ഷാഫി, പപ്പന്‍, സുരേഷ്, പ്രശാന്ത്; ഇവര്‍ അഞ്ചുപേരും മറ്റുള്ള സഞ്ചാരികളെപോലെ തന്നെയാണ് മൂന്നാറിലെ ചൊക്രമുടി കയറിയത്. പുത്ത് നില്‍ക്കുന്ന മുന്നാറിന്റെ മാത്രമായ നീലക്കുറിഞ്ഞിയുടെ സൗന്ദര്യം കാണണം. …

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ;പദ്ധതി 2021ല്‍ പൂര്‍ത്തിയാകും

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ റെയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സഹായത്തോടെയാകും പദ്ധതി നടപ്പിലാകുക.സംരംഭക മൂലധനവിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. …

ബി.ജെ.പിയില്‍ തലയില്‍ ആള്‍താമസമുള്ള നേതാക്കളില്ലാത്തതാണ് ഏഷ്യാനെറ്റ് ബഹിഷ്‌കരണത്ിന് കാരണമെന്ന് എം.ജി രാധാകൃഷ്ണന്‍

തലയില്‍ ആള്‍ത്താമസമുള്ള നേതാക്കള്‍ ബി.ജെ.പിയിലില്ല, അതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് പ്രശ്‌സ്ത പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍. ബഹിഷ്‌കനണത്തിന് വിധേയമായ ഏഷ്യാനെറ്റ് ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുമ്പോളാണ് ഈ …