ഈ മരുന്ന് കുറിപ്പ് വായിക്കാൻ രണ്ടുപേർക്കേ കഴിയൂ, കുറിപ്പ് എഴുതിയ ഡോക്ടർക്കും പിന്നെ ദെെവത്തിനും: ഡോക്ടറുടെ കുറിപ്പടിക്കെതിരെ ഫാർമസിസ്റ്റുകൾ

ആശുപത്രിയിലെത്തുന്ന രോഗികളോട് അലക്ഷ്യമായാണ് ഡോക്ടർമാർ വിവരങ്ങൾ തിരക്കുന്നതെന്നും മരുന്നുകൾ എഴുതുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്….

കുട്ടികളെ ഇരയാക്കി മണിചെയിന്‍; അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തട്ടിപ്പ് രീതിയാണിതെന്നും കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. …

മുസ്ലീം വോട്ടുകളും കിട്ടില്ല, ഹെെന്ദവ വോട്ടുകളിൽ വിള്ളലും വീഴും: അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനത്തിൽ എതിർപ്പുയർത്തി കേരള ബിജെപി

ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയുടെ വരവുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ…..

രാജ്യത്തിനു മാതൃകയായി കേരളം: സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പഴവർഗ്ഗങ്ങളും

ഇതോടെ ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികള്‍ക്കു നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാകും കേരളം….

മക്കളുടെ വിവാഹത്തിന് ഭൂമിയില്ലാത്തവര്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള ഭൂമി ദാനം നൽകി മുസ്ലീം ലീഗ് നേതാവ്

കൂട്ടിക്കല്‍ ടൗണിനു സമീപം ഇതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി മാറ്റിവച്ചു….

സ്വകാര്യ ബസ് സമരം തുടരുന്നു; ഇരട്ടി ലാഭവുമായി കെഎസ്ആർടിസി

സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതിന് ശേഷം ഇത് 2500ല്‍ കവിഞ്ഞു…..

‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി

ചിത്രീകരണത്തിനായി മണ്ണിട്ട് റോഡുണ്ടാക്കി രൂപമാറ്റം വരുത്തിയ വനഭൂമി പൂർവസ്ഥിതിയില്‍ ആക്കാതിരുന്നാല്‍ കേന്ദ്ര സർക്കാർ തന്നെ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത് കേരളത്തിലെ നേതൃത്വം അറിഞ്ഞില്ല; പരിഭവവുമായി കേരളാ ബിജെപി

ബിജെപി സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന ഒരു വിഭാഗം നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടിയുടെ ഈ നീക്കം ഇഷ്ടമായിട്ടില്ല.

ടിവി അനുപമ തുടര്‍ പരിശീലനത്തിനായി മസൂറിയിലേക്ക്; സി ഷാനവാസ് തൃശൂര്‍ ജില്ലാ കളക്ടര്‍

ഇപ്പോഴുള്ള കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ആത്മഹത്യയ്ക്കു മുന്നേ റെയിൽപ്പാളത്തിൽക്കിടന്നെടുത്ത സെൽഫി യുവാവിന്റെ ജീവൻ രക്ഷിച്ചു

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുകയാണ് എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്നതിന്റെ സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ മെസേജായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം