സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ കാഴ്ചയില്ലാത്ത ഷിഫ്‌ന മരിയ കാഴ്ചയുള്ളവരെ തോല്‍പ്പിച്ച് നേടിയ രണ്ടാം സ്ഥാനത്തിന് പൊന്‍തിളക്കം

കാഴ്ചയുടെ മനോഹാരിത നിഷേധിക്കപ്പെട്ട് ജീവിതത്തിന്റെ വേദനകള്‍ പകര്‍ന്നുനല്‍കിയ ഉള്‍ക്കാഴ്ചകളുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയ ഷിഫ്‌ന കാഴ്ചയുള്ളവരെ തോല്‍പ്പിച്ച് നേടിയ രണ്ടാം സ്ഥാനത്തിന് പൊന്‍തിളക്കം. ഹൈസ്‌കൂള്‍ വിഭാഗം …

സോഷ്യൽ മീഡിയയിൽ കലോത്സവം ഹിറ്റാക്കി ഐടി@സ്കൂൾ 

വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ വശങ്ങൽ സമന്വയിപ്പിച്ചുകൊണ്ട് സംസ്ഥാന സ്ക്കൂള്‍ കലോത്സവം കോഴിക്കോടിന്‍റെ മണ്ണില്‍ മുന്നേറുകയാണ്. നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേഗത്തിലുള്ള ഫലപ്രഖ്യാപനവും തുടര്‍ന്ന് മത്സരാര്‍ഥികളുടെയും …

കലോത്സവത്തിന്റെ ശാസ്ത്രീയ സംഗീത വേദിയെ തേടി ലണ്ടന്‍ സ്വദേശി മര്‍ഫിയെത്തി

കോഴിക്കോട്: സംസ്ഥാനസ്കൂള്‍ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം കേൾക്കാൻ കടൽ കടന്നൊരു ആസ്വാദകൻ എത്തി. മൂന്നാം വേദിയായ സെന്‍റ് ജോസഫ്  കോണ്‍വെന്‍റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മത്സരം വീക്ഷിക്കാനെത്തിയ ലണ്ടന്‍ …

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണുക എന്നുള്ളത് തന്റെ ആഗ്രഹമാണെന്ന് മോഹൻലാൽ

ആരാധകരുടെ ബാഹുല്യം കാരണം സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണാന്‍ സാധിക്കാത്തതിന്റെ വിഷമം മോഹന്‍ലാല്‍ മാതൃഭൂമി ന്യൂസുമായി കഴിഞ്ഞ ദിവസം പങ്കു വെക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ …

കൗമാര മഹോത്സവത്തിന് കൊടിയേറി

55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടാണ് പതാക ഉയര്‍ത്തിയത്. കലാ-സാംസ്‌കാരിക പൈതൃകത്തിന്റെ രാജവീഥികളില്‍ …

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം

കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം. 17 വേദികളിലായി 232 ഇനങ്ങളില്‍ പതിനൊന്നായിരം കലാപ്രതിഭകളാണ് 15 മുതല്‍ 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കുന്നത്. പതിനെട്ടാമത്തെ …