കലോത്സവത്തിനിടയില്‍ പരിചമുട്ടുകളിക്കിടെ വാളുകള്‍ ദേഹത്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌, കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പരിചമുട്ടുകളിക്കിടെ വാളുകള്‍ കുട്ടികളുടെ ദേഹത്തുകൊണ്ട് മുറിഞ്ഞു. ചോര നിലക്കാത്തത് ശ്രദ്ധയില്‍പെട്ട പിന്നണിക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സും …

കളിയാട്ടകളരിയില്‍ കലാമാമാങ്കത്തിന്റെ മൂന്നാം നാള്‍; പാലക്കാട് മുന്നില്‍ കണ്ണൂരില്‍ കലാമേള കാണാന്‍ വന്‍തിരക്ക്

    കണ്ണൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം നാളിലേക്ക്. 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 181 പോയന്റുമായി മുന്നിലാണ്. 179 പോയന്റ് വീതം നേടി …

കലോല്‍സവത്തിലിനി ക്രമക്കേട് നടക്കില്ല;നിരീക്ഷണത്തിന് വേഷപ്രച്ഛന്നരായി വിജിലന്‍സ് സംഘം

  കണ്ണൂര്‍:കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ വിജിലന്‍സ് വേഷപ്രഛന്നരായാണ് എത്തുന്നത്.ഏതെങ്കിലും തരത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ വിധികര്‍ത്താക്കളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി വിജിലന്‍സ് സ്വീകരിക്കും. …

കലയുടെ മഹോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരി തെളിയും;12,000-ത്തിലധികം കലാപ്രതിഭകളാണ് രാപ്പകലുകളെ സമ്പന്നമാക്കാനായി കണ്ണൂരില്‍ എത്തിയിരിക്കുന്നത്.

കണ്ണൂര്‍: കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരി തെളിയും. 57-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറില്‍; നാടക മത്സരം തടസ്സപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ നാടക മത്സരം തടസ്സപ്പെട്ടു. അഞ്ചാം വേദിയായ യവനികയില്‍ ഒരുക്കിയ ശബ്ദ സംവിധാനം ശരിയല്ലന്ന് ആരോപിച്ച് കാണികളുടെ …

55മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു

കോഴിക്കോട്:  55-)ം സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു. 916 പോയിന്റു നേടിയാണ് പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമെത്തിയത്. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കിരീടം …

നാടോടിനൃത്തത്തിനിടെ മത്സരാര്‍ഥി തളർന്ന് വീണു

കോഴിക്കോട്: എച്ച്‌.എസ്‌.എസ്‌ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തിനിടെ മത്സരാര്‍ഥി കുഴഞ്ഞുവീണു. എറണാകുളം അയ്യപ്പന്‍കാവ്‌ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി കെ.ആര്‍. ശ്രീജിത്താണ് തളർന്ന് വീണത്. മത്സരം തുടങ്ങി …

ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ അര്‍ജുന്‍ ദാമോദറും ഹണി സണ്ണിയും മികച്ച നടി-നടന്മാർ

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ മികച്ച നടനായി അര്‍ജുന്‍ ദാമോദറിനേയും നടിയായി ഹണി സണ്ണിയേയും തിരഞ്ഞെടുത്തു.  കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് എച്ച്.എസ്.എസിലെ …

മത്സരത്തിനിടെ വേദിയിൽ കറണ്ടു പോയി; മത്സരാർത്ഥിയെ നൃത്തം ചെയ്യാൻ സംഘാടകർ അനുവദിച്ചില്ല; ബഹളത്തെ തുടർന്ന് സംഘാടകർ തീരുമാനം മാറ്റി

കോഴിക്കോട്: മത്സരം നടക്കുന്നതിനിടെ വേദിയിൽ വൈദ്യുതി ബന്ധം തകരാറിലായാതിന് മത്സരാർത്ഥിയെ പിൻവലിക്കാനുള്ള സംഘാടകരുടെ ശ്രമം വിവാദമായി. തിങ്കളാഴ്ച രാത്രി നാടോടിനൃത്ത മത്സരവേദിയായ പ്രോവിഡൻസ് സ്കൂളിലായിരുന്നു ബഹളം നടന്നത്. …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ …