യുഎസില്‍ മെഗാഅപ്‌ലോഡ് വെബ്‌സൈറ്റ് നിരോധിച്ചു

ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകളില്‍ വമ്പന്‍ ഹിറ്റ് സൈറ്റായ മെഗാഅപ്‌ലോഡ് യുഎസില്‍ നിരോധിച്ചു. കോപ്പിറൈറ്റ് ലംഘനത്തെക്കുറിച്ചുള്ള നിരന്തര പരാതികളാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നില്‍.. ഇതുമായി …

ഫേസ്ബുക്കിൽ സുരക്ഷാ പാളിച്ച.സുക്കര്‍ബര്‍ഗിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തായി

സ്വകാര്യതയെക്കുറിച്ച് ഒരുപാട് പഴികേട്ട ഫേസ്ബുക്കിന്റെ സ്ഥാപകൻ സുക്കൻബർഗിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും പുറത്തായി.സൂക്കര്‍ബര്‍ഗും കാമുകിയും ഒത്തുള്ള സ്വകാര്യചിത്രങ്ങളാണു നുഴഞ്ഞ് കയറിയവർ കവർന്ന് നാട്ടിൽ പാട്ടാക്കിയത്.തന്റെ കാമുകി …

ജി മെയിൽ പുതിയ രൂപത്തിൽ

ലോകത്തിലെ ഏറ്റവും ജനപ്രീയമായ ഗൂഗിളിന്റെ ജിമെയിൽ ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും.പുതിയ രൂപമാറ്റത്തോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ജി മെയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ജി …

ഗൂഗിൾ പ്ലസും ഫേസ്ബുക്കും തമ്മിലുള്ള തുറന്ന പോരാട്ടം തുടങ്ങി

സോഷ്യൽ നെറ്റ് വർക്കിങ്ങ് ഭീമൻ ഫേസ്ബുക്കും സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന്റെ ഗൂഗിൾ പ്ലസും തമ്മിലുള്ള തുറന്ന പോരാട്ടം തുടങ്ങി.കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലസ് മുഴുവൻ ഉപഭോക്താക്കൾക്കുമായി  …

പാട്ടുകേള്‍ക്കാനും ലൈസന്‍സെടുക്കണം

ഇന്റര്‍നെറ്റില്‍ നിന്നും ഇനി അങ്ങിനെയാര്‍ക്കും പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് കരുതേണ്ട. നെറ്റില്‍ നിന്ന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. സംഗീത ഫയലുകള്‍ ഇന്റര്‍നെറ്റില്‍നിന്നും മൊബൈല്‍ …