Internet • ഇ വാർത്ത | evartha

സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ കടത്തിവെട്ടി ബൈദു

സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബൈദു

മലയാള സിനിമയില്‍ സൈബര്‍ ക്വട്ടേഷന്‍: പിന്നില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍

താരങ്ങള്‍ക്കു വേണ്ടി ഫാന്‍സുകാരുടെ പാലഭിഷേകവും പടക്കം പൊട്ടിക്കലും കൂവി തോല്‍പ്പിക്കലും വഴി മാറി സൈബര്‍ ക്വട്ടേഷനിലെത്തി നില്‍ക്കുകയാണ് മലയാള സിനിമാരംഗം. സോഷ്യല്‍ മീഡിയ പ്രധാന പ്രൊമോഷന്‍ ഇടമായതോടെ …

ഹോളിയോട് അനുബന്ധിച്ച് ഗൂഗിൾ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി

ഇത്തവണ ഗൂഗിളും ഹോളി ആഘോഷിക്കുന്നു. ഹോളിയോട് അനുബന്ധിച്ച് പ്രത്യേക ഡൂഡില്‍ തയ്യാറാക്കിയാണ് ഗോഗിൾ ആഘോഷത്തിൽ പങ്കാളിയായത്. ഗൂഗിളില്‍ വര്‍ണങ്ങള്‍ വാരിവിതറുന്ന വിധത്തിലാണ് ഡൂഡില്‍ ക്രമീകരിച്ചിരിക്കുന്നത്. വര്‍ണങ്ങളുടെ ആഘോഷമായ …

ഇ-ബാങ്കിങ് ഉപയോക്താക്കളുടെ പാസ് വേഡുകൾ ക്രിഡെക്സ് വൈറസുകൾ ചോര്‍ത്തിയേക്കും

ഇ-ബാങ്കിങ്ങിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ലോഗ് ഇന്‍, പാസ് വേഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ സുരക്ഷിതത്വ മേല്‍നോട്ട സമിതിയായ കംപ്യൂട്ടര്‍ …

വീണ്ടും ഇന്റെർനെറ്റ് തട്ടിപ്പിൽ മലയാളി കുടുങ്ങി;ഒരു കോടി രൂപയ്ക്കായി മറയൂർ സ്വദേശി നഷ്ടപ്പെടുത്തിയത് അറുപതിനായിരം രൂപ

മറയൂര്‍ (ഇടുക്കി): വീണ്ടും ഇന്റെർനെറ്റിലൂടെ പണം തട്ടിപ്പ്. മറയൂരില്‍ പട്ടിക്കാട് സ്വദേശിയായ യുവാവിന്റെ കൈയ്യിൽ നിന്നാണ് പണം നഷ്ടമായത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് സെവന്‍ …

പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത ഡോക്ടർ ജോനാസ് സാൾക്കിന്റെ 100മത്തെ ജന്മദിനത്തിന് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി

വിജയകരമയി പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത ഡോക്ടർ ജോനാസ് സാൾക്കിന്റെ 100മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി. ‘നന്ദി ഡോക്ടർ സാൾക്ക്'(“Thank you, Dr Salk!”) എന്നെഴുതിയ …

ദീപാവലിക്ക് ഒബാമയേയും കുടുംബത്തേയും ഫോട്ടോഷാപ്പിലൂടെ മാതൃകാ ഐയ്യർ കുടുംബമാക്കി മാറ്റി

ഒബാമയേയും കുടുംബത്തേയും ഫോട്ടോഷാപ്പിലൂടെ മാതൃകാ ഐയ്യർ കുടുംബമാക്കി മാറ്റി. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ വീഡിയോ സന്ദേശത്തിലൂടെ എല്ലാവർക്കും ദിപാവലി ആശംസകൾ നേർന്നിരുന്നു. തുടർന്ന് …

ഒക്‌ടോബര്‍ 31 ന്‌ ഇ-ബന്ദ്‌ ആചരിക്കാന്‍ ആഹ്വാനം

കണ്ണൂര്‍: ഇന്റര്‍നെറ്റ്‌ ഉപഭോഗ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന്‌ ഒക്‌ടോബര്‍ 31 ന്‌ ഇ-ബന്ദ്‌ ആചരിക്കാന്‍ നെറ്റിസണ്‍മാരോട്‌ ആഹ്വാനം. അന്നേ ദിവസം എല്ലാ തരത്തിലുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും നിര്‍ത്തി …

അമിത ഇന്റെർനെറ്റ് ഉപയോഗത്തിൽ നിന്ന് ചൈനീസ് യുവതയെ രക്ഷിക്കാൻ ‘ബൂട്ട് ക്യാമ്പുകൾ’

ലോകമെമ്പാടുമുള്ള കുട്ടികളിൽ ഇന്റെർനെറ്റിന്റെ അമിത ഉപയോഗം നാൾക്ക് നാൾ കൂടിവരുകയാണ്. ഇന്റെർനെറ്റിൽ പരതിയും ഗെയിംകളിച്ചും സമയ നഷ്ടപ്പെടുത്തുന്ന കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ രക്ഷകർത്താക്കൾ വളരെ പാടുപെടാറുണ്ട്. …

വാട്‌സ് ആപ്പിലൂടെ ദേശ വിരുദ്ധ സന്ദേശങ്ങള്‍:രണ്ട് പേർ അറസ്റ്റില്‍

വാട്‌സ് ആപ്പ് വഴി ദേശ വിരുദ്ധ സന്ദേശങ്ങള്‍ അയക്കുകയും രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് ആദൂരിലെ മുഹമ്മദ് സിറാജുദ്ദീന്‍, പി …