ഹരിത തടാകത്തിനു നടുവില്‍ ചെങ്കല്ലുകൊണ്ടുള്ള നിര്‍മ്മാണ വിസ്മയം; ഇത് കേരളത്തിന്റെ സ്വന്തം അനന്തപുരം ക്ഷേത്രം

ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ഇവിടെ ചെന്ന് കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാന്‍ ഒരു ക്ഷേത്രമുണ്ടെങ്കില്‍ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാന്‍ ഒരു …

മുസ്‌ ലിം ലീഗ്‌ സാമൂഹികനീതി നിഷേധിക്കുന്നു – വെള്ളാപ്പള്ളി

അധികാരത്തിലെത്തിയശേഷം മുസ്‌ ലിം ലീഗ്‌ സാമൂഹികനീതി നിഷേധിക്കുകയാണ്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ബ്രാമണസഭ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു …

എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും തുല്യദു:ഖിതര്‍ : തുഷാര്‍ വെള്ളാപ്പള്ളി

എന്‍.എസ്‌.എസ്‌ എസ്‌.എന്‍.ഡി.പി സംഘടനകള്‍ എല്ലാ മേഖലകളിലും തുല്യദു:ഖിതരാണെന്നും ഇരു വിഭാഗത്തിന്റെയും ഐക്യം കാലഘട്ടത്തില്‍ അനിവാര്യമാണെന്നും എസ്‌.എന്‍.ഡി.പി. യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്‌.എന്‍.ഡി.പി. …

എന്‍.എസ്‌.എസ്സിന്റെ ആസ്‌തി 109 കോടി

നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ 109 കോടി രൂപയുടെ ആസ്‌തി. വ്യാഴാഴ്‌ച പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്‌.എസ്‌. ബജറ്റ്‌ ബാക്കിപത്രത്തിന്റെ അവതരണത്തിലാണ്‌ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ പി.എന്‍ നരേന്ദ്രനാഥന്‍ കണക്ക്‌ അവതരിപ്പിച്ചു. …

സര്‍ക്കാര്‍ തിരുത്തുംവരെ എന്‍.എസ്‌.എസ്‌. നിലപാട്‌ മാറ്റില്ല : സുകുമാരന്‍ നായര്‍

എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്തുംവരെ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ വളര്‍ച്ച താഴോട്ട്‌ തന്നെയായിരിക്കുമെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌. റാന്നി താലൂക്ക്‌ യൂണിയന്‍ …

മൺവിള ബാലസുബ്രമണ്യക്ഷേത്രത്തിൽ തയ്പ്പൂയ മഹോത്സവം

മൺവിള ബാലസുബ്രമണ്യക്ഷേത്രത്തിൽ തയ്പ്പൂയ മഹോത്സവം ആരംഭിച്ചു.ഉത്സവത്തോട് അനുബഡിച്ചുള്ള കാവടി ഇളംകുളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു.അഗ്നിക്കാവടി,പറവകാവടി,സൂര്യവേൽകാവടി,തേർകാവടി,വിളക്ക്കാവടി,വേൽകാവടി എന്നിവയ്ക്ക് ഗുരുസ്വാമി മുസന്തൻ സന്തോഷ് നേതൃത്വം നൽകി.ചെമ്പഴന്തി വാർഡ് കൌൺസിലർ …

പദ്മനാഭ സ്വാമിക്ഷേത്രം; ചരിത്ര വസ്തുതകളിലൂടെ

ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്ന്, ആരാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് അറിയുന്നതിന് വിശ്വാസയോഗ്യമായ രേഖകള്‍ ഇതേവരെ കണ്ടുകിട്ടിയിട്ടില്ല എങ്കിലും സുപ്രസിദ്ധ ഗ്രന്ഥകാരനും ചരിത്രകാരനുമായ ഡോക്ടര്‍ എല്‍.എ രവിവര്‍മ്മയുടെ അഭിപ്രായത്തില്‍ ഈ ക്ഷേത്രം …

പണിതീരാത്ത പന്നിയൂര്‍ മഹാ ക്ഷേത്രം..

പാലക്കാട് ജില്ലയിലെ പട്ടാമ്പി ക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എം.ടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് …

ഈശ്വരനും പ്രകൃതിയും ഒന്നായ നിമിഷങ്ങൾ

സാധാരണ ക്ഷേത്രങ്ങളിലെ ആറാട്ടുത്സവങ്ങള്‍ നാളുകള്‍ക്കു മുമ്പേ തീരുമാനിച്ച്, വേണ്ട ഒരുക്കങ്ങളൊക്കെ നടത്തി ചെയ്യുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും പല ക്ഷേത്രങ്ങളിലും എന്തെങ്കിലും പോരായ്മകള്‍ വരാറുമുണ്ട്. എന്നാല്‍ പ്രത്യേക ഒരു …