മട്ടനും ബീഫുമൊക്കെ കാന്‍സര്‍ ക്ഷണിച്ചു വരുത്തും

സംസ്‌ക്കരിച്ച ഭക്ഷണ ഇനങ്ങളും മാംസവും കാന്‍സറിനുള്ള സാധ്യത പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് ഇതിനകം ഗവേഷണങ്ങളില്‍ നിസംശയം തെളിഞ്ഞതാണ്. എന്നിട്ടും ഇത്തരം വിഭവങ്ങള്‍ ഇപ്പോഴും നമ്മുടെ തീന്‍ മേശയിലെ പ്രധാന …

കണ്ണിനടിയിലെ കറുത്ത പാടുകളാണോ പ്രശ്നം

കണ്ണിനടിയിലെ കറുത്തപാടുകൾ പല സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്തൊക്കെ പരീക്ഷണങ്ങള്‍ വീട്ടിലുണ്ടാക്കുന്ന നുറുങ്ങുമരുന്നുകളിലും മേക്കപ്പിലും ചെയ്താലും കറുത്ത പാടുകള്‍ പൂര്‍ണമായും അകന്നു പോവുകയുമില്ല. പിന്നെ സ്വന്തം …

കാന്‍സര്‍ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആഹാര സാധനങ്ങള്‍ ഇവയൊക്കെയാണ്

കാന്‍സര്‍ എന്ന മഹാമാരി നമ്മളെ ഇത്രയധികം കീഴ്‌പ്പെടുത്താന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. നമ്മുടെ ജീവിതരീതി തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. ആഹാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് ഏറെ പഠനങ്ങള്‍ …

നമ്മള്‍ വാങ്ങുന്ന മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ഇതാ എളുപ്പ വഴി

എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. …

യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ സന്ദേശത്തെ ‘പൊളിച്ചടുക്കി’ ദുബായ് മുനിസിപ്പാലിറ്റി

യുഎഇയില്‍ അടുത്തിടെ ഉരുളക്കിഴങ് ചിപ്‌സ് കത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇത്തരം ചിപ്‌സുകള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നും വലിയ രീതിയിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പ്രചരണം. …

വെയില്‍ ചൂടേറ്റ കുപ്പിവെള്ളം ഒരുകാരണവശാലും വാങ്ങി കുടിക്കരുത്

വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ശക്തമായ വെയിലില്‍ തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കൊടുംചൂടില്‍ പ്ലാസ്റ്റിക് കുപ്പികള്‍ രാസപരിണാമത്തിന് കാരണമാകുമെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. ഇത് …

ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധകങ്ങളും ഉപയോഗിക്കരുത്

ഗര്‍ഭിണി വീട്ടിലുണ്ടെങ്കില്‍ വീട്ടിലെല്ലാവരും കണ്ണും കാതും തുറന്നിരിക്കണമെന്നാണ്. ഗര്‍ഭിണികളെ തനിച്ച് വീടിനു പുറത്തിറങ്ങാന്‍ പോലും പണ്ടത്തെ മുത്തശിമാര്‍ അനുവദിക്കുമായിരുന്നില്ല. ഇന്നത്തെക്കാലത്തെ ആളും ബഹളവുമില്ലാത്ത കൊച്ചു കുടുംബങ്ങളില്‍ ഇത്ര …

വേദനസംഹാരികള്‍ ഉപയോഗിക്കരുത്

ചെറിയൊരു തലവേദന വന്നാലുടന്‍ വേദനസംഹാരികള്‍ കഴിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ ഇത്തരം സ്വയം ചികിത്സകളുടെ ദോഷഫലങ്ങളെക്കുറിച്ച് അധികമാരും ബോധവാന്മാരല്ല എന്നതാണ് സത്യം. എന്നാല്‍ വേദന സംഹാരികളുടെ അമിതമായ …

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കിയാലും വീണ്ടും വരുമോ?

ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. ഒരു തവണ ഈ അര്‍ബുദം പിടിപ്പെട്ടാല്‍, ചികിത്സയ്ക്കു ശേഷവും വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. …

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടോ?: എങ്കില്‍ സൂക്ഷിക്കണം

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ അര്‍ബുദ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് …