ലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു

ലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ജി ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആശുപത്രികളിലായി പ്ലാസ്റ്റിക്‌, കോസ്‌മെറ്റിക്‌, റീകണ്‍സ്‌ട്രക്ടീവ്‌ ശസ്‌ത്രക്രിയകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയായ ഡോ. …

കേരളത്തിന്റെ പരമ്പരാഗത ചികില്‍സാരീതികളും ബയോടെക്‌നോളജിയും കൈകോര്‍ക്കണം: സോണിയ ഗാന്ധി

ചികില്‍സാ രംഗത്ത് കേരളത്തിന്റെ തനതും പരമ്പരാഗതവുമായി രീതികളുമായി ബയോടെക്‌നോളജിയെ കൂട്ടിയിണക്കിയാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗശുശ്രൂഷയിലെ മുന്നേറ്റത്തിനും അതു വഴിതെളിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍ …

പുകവലിയുടെ പരോക്ഷ പ്രശ്‌നങ്ങള്‍: നിയമം കര്‍ശനമാക്കണമെന്ന് വിദഗ്ദ്ധര്‍

ആലപ്പുഴ: പുകവലിക്കാത്തവര്‍ക്കും മറ്റുള്ളവരുടെ പുകവലിമൂലം രോഗങ്ങളുണ്ടാകുന്ന പരോക്ഷ പുകവലിയുടെ ദുരിതങ്ങള്‍ ചെറുക്കാന്‍ പുകവലി നിയന്ത്രണ നിയമങ്ങള്‍ ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ ചികില്‍സാ വിഭാഗങ്ങളിലെയും വിദഗ്ധര്‍ക്ക് ഒരേ …

ശുചിത്വത്തിന്റെ സന്ദേശവും കര്‍മപദ്ധതിയുമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ‘അമലഭാരതം’

ആശ്രമത്തിലെത്തുന്ന ഭക്തര്‍ക്ക് സ്ഥിരമായി നല്‍കിയിരുന്ന ദര്‍ശനത്തിന് മൂന്നുവര്‍ഷം മുമ്പ് ഒരു ദിവസം, മാതാ അമൃതാനന്ദമയീ ദേവി പതിവില്ലാതെ ഒരു മാറ്റം വരുത്തി. അന്ന്, മാനവികതയുടെ ആള്‍രൂപമായ അമ്മയെ …

റെയില്‍വേ പുകയില നിയന്ത്രണനിയമം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: കേരള റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി തിരുവനന്തപുരം ഡിവിഷനിലെ റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും കേന്ദ്ര പുകയില നിയന്ത്രണ നിയമമായ ‘കോട്പ’ കര്‍ശനമായി നടപ്പാക്കും. …

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയുടെ ശാപം: ഡോ.മുകുന്ദദാസ്

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങളുടെ എണ്ണപ്പെരുക്കമാണ് കേരളത്തിലെ ആരോഗ്യസംരക്ഷണമേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പാട്‌നയിലെ ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറും മലയാളിയുമായ ഡോ.വി.മുകുന്ദദാസ് ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയെ ദുര്‍ബലമാക്കുന്ന ഇത്തരം …

ചുമയ്ക്ക് അഞ്ച് ഒറ്റമൂലികള്‍

ചുമ ഒരു പ്രശ്‌നം തന്നെയാണ്. രാത്രിയുള്ള ചുമ നമ്മെ വളരെയേറെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ചുമ മാറുവാന്‍ ആയുര്‍വേദം അനുശാസിക്കുന്ന അഞ്ച് ഒറ്റമൂലികള്‍ 1 ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ …

പകര്‍ച്ചേതര രോഗങ്ങള്‍: ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കായി പരിശീലന പരിപാടി

തിരുവനന്തപുരം: വര്‍ധിച്ചുവരു പകര്‍ച്ചേതര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ പൊതുജനാരോഗ്യവിഭാഗമായ അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് …

കോഴിക്കോട്‌ മിംസിന്‌ എന്‍.എ.ബി.എല്‍. അംഗീകാരം

ലബോറട്ടറി മികവിനുള്ള ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ടെസ്സിങ്‌ ആന്‍ഡ്‌ കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരം കോഴിക്കോട്‌ മലബാര്‍ ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ …

ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വില വര്‍ധിക്കുന്നു

അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധവിനെത്തുടര്‍ന്ന്‌ ആയുര്‍വേദ മരുന്നുകളുടെ വില 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആയുര്‍വേദ മരുന്ന്‌ നിര്‍മാതാക്കളുടെ യോഗമാണ്‌ ഇത്‌ …