പുകയില ഉല്‍പന്നങ്ങളുടെ നികുതി 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന്‌ പ്രമുഖര്‍

 സംസ്ഥാന ബജറ്റ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും നികുതി 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള …

ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് രംഗത്ത് രണ്ട് പുതിയ കോഴ്‌സുകളുമായി എച്ച്എല്‍എല്‍

എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ വിദ്യാഭ്യാസ വിഭാഗമായ എച്ച്എല്‍എല്‍ അക്കാദമി ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ രണ്ട് കോഴ്‌സുകള്‍ക്കു തുടക്കമിടുന്നു. ആരോഗ്യസംരക്ഷണ രംഗത്ത് ഈ മേഖല അഭിമുഖീകരിക്കുന്ന തൊഴില്‍ …

ആരോഗ്യസംരക്ഷണത്തില്‍ പ്ലംബിംഗിന് പ്രമുഖ സ്ഥാനം: ഐപിഎ

പരിസ്ഥിതി, ആരോഗ്യം, ശുചിത്വം എന്നിവയിലുള്ള പ്ലംബിംഗ് വ്യവസായത്തിന്റെ പ്രസക്തിയെക്കുറിച്ച്  ന്യൂഡല്‍ഹിയില്‍ നവംബര്‍ 14,15 തീയതികളില്‍ നടക്കുന്ന വേള്‍ഡ് പ്ലംബിംഗ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യ ആദ്യമായാണ് ഈ …

സ്തനാര്‍ബുദത്തിനെതിരെ ജോയ് ആലൂക്കാസിന്റെ ബോധവല്‍ക്കരണപരിപാടി ഇന്ത്യയിലേക്ക്

സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ‘ജോയ്ആലുക്കാസ് തിങ്ക് പിങ്ക്’ പരിപാടിക്ക് ഇന്ത്യയിലും തുടക്കമായി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ (സിഎസ്ആര്‍)’ ഭാഗമായി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുമായി …

പുകയില നിരോധനം പാഠ്യപദ്ധതിയുടെ ഭാഗമാക്കും

തിരുവനന്തപുരം: പുകയില മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും പുകയില നിയന്ത്രണ നിയമങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.കുട്ടികളെ പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരിക്കുതിനായി, ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതുമായ …

പൊതുസ്ഥലത്തെ പുകവലിക്കെതിരെ പ്രമുഖരുടെ സംഗമം

പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒക്ടോബര്‍ 9ന് പ്രമുഖരെ അണിനിരത്തി ടുബാക്കോ ഫ്രീ കേരള ‘പൊതുസ്ഥലത്തെ പുകവലിക്കെതിരെ നമുക്കൊിക്കാം’ എ പേരില്‍ പ്രമുഖരുടെ സംഗമം …

ലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു

ലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ജി ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആശുപത്രികളിലായി പ്ലാസ്റ്റിക്‌, കോസ്‌മെറ്റിക്‌, റീകണ്‍സ്‌ട്രക്ടീവ്‌ ശസ്‌ത്രക്രിയകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയായ ഡോ. …

കേരളത്തിന്റെ പരമ്പരാഗത ചികില്‍സാരീതികളും ബയോടെക്‌നോളജിയും കൈകോര്‍ക്കണം: സോണിയ ഗാന്ധി

ചികില്‍സാ രംഗത്ത് കേരളത്തിന്റെ തനതും പരമ്പരാഗതവുമായി രീതികളുമായി ബയോടെക്‌നോളജിയെ കൂട്ടിയിണക്കിയാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗശുശ്രൂഷയിലെ മുന്നേറ്റത്തിനും അതു വഴിതെളിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍ …

പുകവലിയുടെ പരോക്ഷ പ്രശ്‌നങ്ങള്‍: നിയമം കര്‍ശനമാക്കണമെന്ന് വിദഗ്ദ്ധര്‍

ആലപ്പുഴ: പുകവലിക്കാത്തവര്‍ക്കും മറ്റുള്ളവരുടെ പുകവലിമൂലം രോഗങ്ങളുണ്ടാകുന്ന പരോക്ഷ പുകവലിയുടെ ദുരിതങ്ങള്‍ ചെറുക്കാന്‍ പുകവലി നിയന്ത്രണ നിയമങ്ങള്‍ ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ ചികില്‍സാ വിഭാഗങ്ങളിലെയും വിദഗ്ധര്‍ക്ക് ഒരേ …

ശുചിത്വത്തിന്റെ സന്ദേശവും കര്‍മപദ്ധതിയുമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ‘അമലഭാരതം’

ആശ്രമത്തിലെത്തുന്ന ഭക്തര്‍ക്ക് സ്ഥിരമായി നല്‍കിയിരുന്ന ദര്‍ശനത്തിന് മൂന്നുവര്‍ഷം മുമ്പ് ഒരു ദിവസം, മാതാ അമൃതാനന്ദമയീ ദേവി പതിവില്ലാതെ ഒരു മാറ്റം വരുത്തി. അന്ന്, മാനവികതയുടെ ആള്‍രൂപമായ അമ്മയെ …