ആര്‍ത്തവ കപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ ?

ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമേ ജോലിക്കാരായ സ്ത്രീകള്‍, യാത്ര ചെയ്യുന്നവര്‍ എന്നിവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന പ്രധാനപ്രശ്‌നം പാഡുകള്‍ മാറുന്നതിലെ സൗകര്യക്കുറവാണ്. ഇവിടെയാണ് ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ക്ക് …

സ്ഥിരമായി ജീന്‍സ് ഉപയോഗിച്ചാല്‍…

മോഡേണ്‍ യുഗത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ് ജീന്‍സ്. കഴുകാത്ത ജീന്‍സ് ദിവസങ്ങളോളം ഉപയോഗിക്കുന്നത് ഇന്നത്തെ ചെറുപ്പക്കാരുടെ ശീലവുമാണ്. പക്ഷേ ജീന്‍സ് അലക്കാതെ വ്യത്തിയില്ലാതെ ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് അത്രയേറെ …

മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരെ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍

ശരീരമനങ്ങാതെ വ്യായാമമില്ലാതെ ജീവിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇക്കാലത്ത് ഇരുന്നു ചെയ്യുന്നതരത്തിലുള്ള ഓഫീസ് ജോലികളാണ് കൂടുതലും. ഇത് വ്യായാമമില്ലാത്ത അവസ്ഥ ഉണ്ടാക്കും. പുതിയ പഠനം അനുസരിച്ച് ഇരുന്ന …

കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി; ആശുപത്രി വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുത്തത് ഭര്‍ത്താവ്

കഴിഞ്ഞ ദിവസമായിരുന്നു മധ്യപ്രദേശിലെ ബേടുല്‍ ജില്ലാ ആശുപത്രിയില്‍ സ്‌ട്രെച്ചര്‍ കിട്ടാതെ നടക്കാന്‍ നിര്‍ബന്ധിതയായ യുവതി വരാന്തയില്‍ പ്രസവിക്കുകയും കുഞ്ഞ് തറയില്‍ വീണ് മരിക്കുകയും ചെയ്തത്. സമാനമായ രീതിയില്‍ …

സൗന്ദര്യത്തിന് തക്കാളിയുടെ പ്രാധാന്യം

മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിന്‍ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും ഇവ മെച്ചപ്പെടുത്തുന്നു. തക്കാളിയുടെ അസിഡിറ്റി മുടിയുടെ പിഎച്ച് നില സംതുലനം ചെയ്ത് മുടിയുടെ …

കുട്ടികളിലും മാനസികസമ്മര്‍ദ്ദം; കാരണങ്ങള്‍ പലതാണ്

  കുട്ടികളെ കടുത്ത മാനസിസമ്മര്‍ദ്ദത്തിലാക്കുന്നത് പല കാരണങ്ങളാണ്. പഠനത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുക്കുന്ന മത്സര സ്വഭാവമാണ് കൂടുതല്‍ കുട്ടികളിലും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അണ്‍ എയ്ഡഡ് …

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുമെന്ന് പഠനം. വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നതിന് സെക്‌സ് ഗുണകരമാണെന്ന് സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ഥിരമായ …

സ്വപ്‌നങ്ങള്‍ പറയും നിങ്ങളുടെ ജീവിതവും ഭാവിയും…

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സ്വപ്‌നം കാണാന്‍ പോലും സമയം കിട്ടാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയും. സ്വപ്‌നങ്ങള്‍ നമ്മുടെ …

നന്നായി സെക്സ് ചെയ്യൂ വിഷാദ രോഗം അകറ്റൂ; രതിമൂർച്ച വിഷാദമകറ്റുന്ന മാജിക് മരുന്ന് 

തുടർച്ചയായി വിഷാദം വേട്ടയാടിത്തുടങ്ങിയപ്പോഴാണ് മധ്യവയസ്ക്കയായ വീട്ടമ്മ ഡോക്ടറെ കാണാനെത്തിയത്. ചെറുപ്പം മുതൽക്കേ അനോറെക്സിയ പ്രശ്നങ്ങളാൽ വലഞ്ഞുപോയ വ്യക്തിയായിരുന്നു അവർ. കഴിക്കുന്ന ഭക്ഷണം, ശരീരത്തിന്റെ വണ്ണം എന്നിവയെക്കുറിച്ച് രോഗി …

ഹൃദയാരോഗ്യത്തിന് പപ്പായ ഉത്തമം

നമ്മുടെ പ​റ​മ്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള ഫലങ്ങളിൽ ഒന്നാണ് പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ടു​ക്കേ​ണ്ട. ഗു​ണം മെ​ച്ചം. ത​നി​യേ കി​ളി​ർ​ത്തു വ​രു​ന്ന …