Health & Fitness • ഇ വാർത്ത | evartha

കൊളസ്ട്രോളും ചികിത്സയും

ഡോ. പീറ്റർ കെ. ജോസഫ് രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നു. രക്തത്തിൽ …

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമെന്ന് പഠനം.

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണെന്ന് പഠനം.  ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നത് ബാക്ടീരിയയേയും സൂക്ഷമാണുക്കളെയും ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തനെന്നാണ് പറയുന്നത്. എന്നാല്‍ …

കൊറോണറി ആൻജിയോപ്ലാസ്റ്റി: അറിയേണ്ടതെല്ലാം

ഹൃദയത്തിൽ രക്തവും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. ആൻജിയോഗ്രാം എന്ന എക്സ്റേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടർക്ക് രോഗിയുടെ ഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം …

ഭക്ഷണക്രമം മാറ്റിയാൽ കുടവയർ കുറയ്ക്കാം

നിരവധി ആളുകൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുടവയർ. ഇത് നമ്മുടെ ശരീര സൗന്ദര്യം കുറയ്ക്കുമെന്നതിലുപരി ഹൈപർടെൻഷൻ, ഡയബറ്റിക്സ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കും കാരണാമാകുന്നു. അടുത്തകാലത്ത് ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പ് …

അലര്‍ജ്ജി എന്നാലെന്താണ്?

അലര്‍ജ്ജി (allergy) എന്നത് ഇന്ന് മലയാളത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട ഒരു വാക്കാണ്. എനിക്ക് അയാളെ കാണുന്നതേ അല‍ര്‍ജ്ജിയാണ്. എന്ന് ഒരു മലയാളി പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നതല്ല ഒരാള്‍ ഒരു ഡോക്ടറോട് …

കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഉയർന്ന രക്തസമ്മർദ്ദം എന്നുള്ളത് മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും ഇത് കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള പ്രധാനകാരണം. …

ഹൃദയാഘാതത്തിനുമപ്പുറം:താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാൽ ജീവിതത്തിന്റെ താളം തെറ്റില്ല

[quote]ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്‌. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തിന്റെ പ്രാധാന്യം …

ഹൃദ്രോഗനിയന്ത്രണത്തിന് വിദഗ്ധരുടെ 10 നിർദ്ദേശങ്ങൾ

ഹൃദ്രോഗത്തിന്റെയും, പക്ഷാഘാതത്തിന്റെയും ഇന്നത്തെ അപകടകരമായ സ്ഥിതി മാറണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇതിന്റെ വരുംവരായ്കകളെപ്പറ്റി മനസ്സിലാക്കുകയും ഈ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുകയും വേണം കിംസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് …

പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണപദ്ധതി വരുന്നു

കോഴിക്കോട്: സ്ത്രീപുരുഷ അനുപാതം കുറയുന്ന സാഹചര്യത്തില്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണം തുടങ്ങുന്നു. ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘ഫയ്റ്റ് ഫോര്‍ ഫൊയറ്റസ്’എന്നപേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം …

കുളിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു സ്‌പ്രേ;പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തിയത്.

കുളിക്കാൻ മടിയുള്ളവർക്ക് ഒരു സന്തോഷ വാർത്ത.പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തി.ഈ സ്‌പ്രേ അത്ര ചില്ലറക്കാരനല്ല.കുളിച്ച് വൃത്തിയായി നടക്കുന്നവരേക്കാൾ വൃത്തിയായി …