ഹൃദ്രോഗനിയന്ത്രണത്തിന് വിദഗ്ധരുടെ 10 നിർദ്ദേശങ്ങൾ

ഹൃദ്രോഗത്തിന്റെയും, പക്ഷാഘാതത്തിന്റെയും ഇന്നത്തെ അപകടകരമായ സ്ഥിതി മാറണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇതിന്റെ വരുംവരായ്കകളെപ്പറ്റി മനസ്സിലാക്കുകയും ഈ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുകയും വേണം കിംസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് …

പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണപദ്ധതി വരുന്നു

കോഴിക്കോട്: സ്ത്രീപുരുഷ അനുപാതം കുറയുന്ന സാഹചര്യത്തില്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണം തുടങ്ങുന്നു. ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘ഫയ്റ്റ് ഫോര്‍ ഫൊയറ്റസ്’എന്നപേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം …

കുളിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു സ്‌പ്രേ;പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തിയത്.

കുളിക്കാൻ മടിയുള്ളവർക്ക് ഒരു സന്തോഷ വാർത്ത.പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തി.ഈ സ്‌പ്രേ അത്ര ചില്ലറക്കാരനല്ല.കുളിച്ച് വൃത്തിയായി നടക്കുന്നവരേക്കാൾ വൃത്തിയായി …

അറബിയ്ക്ക് ഇനി സ്വന്തം കാലിൽ നട്ടെല്ല് നിവർന്ന് നിൽക്കാം:താങ്ങായത് കിംസ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രീയ

തിരുവനന്തപുരം: ഏറെനാളായി നട്ടെല്ല് രോഗസംബന്ധമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന യു.എ.ഇ. സ്വദേശി പൂർണ്ണ രോഗവിമുക്തിയോടെ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് രോഗശാന്തി ലഭിച്ചത്. അദ്ദേഹത്തിന്റെ നടുവിനുണ്ടായിരുന്ന …

ഡയറ്റിങ് വേണ്ട വ്യായാമം ചെയ്യേണ്ട അമിതഭാരം കുറയ്ക്കാൻ ഒരെളുപ്പവഴി

ഒട്ടനവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് അമിതഭാരം. എത്രയൊക്കെ ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഒരു ശ്വാശ്വത പരിഹാരം കിട്ടാതെ പലരും പ്രയാസപ്പെടുന്നു. അവർക്കെല്ലാം തികച്ചും പ്രകൃതിദത്തമായ രീതിയിൽ …

പുകയില ഉപയോഗം; ലോകത്ത് പ്രതിവര്‍ഷം ശരാശരി രണ്ടരലക്ഷം പേര്‍ മരിക്കുന്നു; അതില്‍ നാലില്‍ മൂന്ന്‍ പേര്‍ ഇന്ത്യക്കാര്‍

ലണ്ടന്‍: ലോകത്ത് പ്രതിവര്‍ഷം പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരാണെന്ന് പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി രണ്ടരലക്ഷം പേര്‍ ലോകത്തില്‍ മരണപ്പെടുന്നു. അതില്‍ 74 …

20 മിനിറ്റ് നടത്തത്തിലൂടെ ഹൃദ്രോഗങ്ങൾ കുറയ്ക്കാം

ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിവരുകയാണ്. വൈദ്യപരിശോധനയുടെ കണക്കനുസരിച്ച് മുപ്പത് വയസ്സുമുതലുള്ള  ആളുകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കാണപ്പെടുന്നു. കൃത്യമായ വ്യായാമവും തെറ്റായ ഭക്ഷണക്രമവുമാണ് ഇതിന് പ്രധാന കാരണമായി വർത്തിക്കുന്നത്. …

കാന്‍സറിനെ കൊല്ലാന്‍ 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ

25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ അര്‍ബുദത്തെ കീഴ്‌പ്പെടുത്താമെന്ന് കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരുടെ കണ്ടു പിടുത്തം. ഒരു കീമോയ്ക്കു പോലും ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്താണു 25 …

മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് എഫ്.എസ്.എസ്.എ.ഐ

മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ് മാഗി ന്യൂഡില്‍സെന്ന കേന്ദ്ര ഫുഡ് …

ഓട്ടോതൊഴിലാളിയായ അലവിക്കുട്ടിക്ക് വൈദികനായ ബെറ്റ്‌സണ്‍ തന്റെ വൃക്ക ദാനം നല്‍കി ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയപ്പോള്‍ അലവിക്കുട്ടിയുടെ പത്‌നി ഫാത്തിമാ സുഹറ തന്റെ വൃക്ക കഷ്ടതയനുഭവിക്കുന്ന വൃക്കരോഗിയായ വൈഷ്ണവിയെന്ന പെണ്‍കുട്ടിക്ക് നല്‍കുന്നു

മലപ്പുറം കൂട്ടിലങ്ങാടി പനങ്ങാടന്‍ വീട്ടില്‍ അലവിക്കുട്ടിയുടെ ശരീരത്തില്‍ പടിഞ്ഞാറെ ചാലക്കുടി തുക്കുപറമ്പില്‍ ബെറ്റ്‌സണ്‍ എന്ന വൈദികന്‍ ദാനം ചെയ്ത വൃക്ക പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമാ …