സ്ത്രീകളെ അവിഹിത ബന്ധത്തിനു പ്രേരിപ്പിക്കുന്ന ‘വഞ്ചനാ ജീനിനെ’ കണ്ടെത്തി

സിഡ്നി: ഒടുവിൽ സ്ത്രീകളെ അവിഹിത ബന്ധത്തിനു പ്രേരിപ്പിക്കുന്ന ജീനിനെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീൻ സ്ലാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് സ്ത്രീ ശരീരത്തിലെ ‘വഞ്ചനാ ജീനിനെ” കണ്ടെത്തിയത്. 7,378 പേരുടെ …

യൗവനവും ആരോഗ്യവും നിലനിർത്താനുള്ള പത്ത് വഴികൾ

സുഖ നിദ്ര നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും പുതുമയും കാത്തു സൂക്ഷിക്കുന്നു. ദിവസേന 6 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ശരീരത്തിന്റെ ആരോഗ്യവും യുവത്വവും വീണ്ടെടുക്കാൻ സഹായിക്കുന്നു. …

എച്ച്1എൻ1 ; മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 600നോട് അടുക്കുന്നു. ഫെബ്രുവരി …

ജീവിതശൈലി മാറ്റിയില്ലെങ്കില്‍ അര്‍ബുദം നിങ്ങളെയും തേടിയെത്താം, ആശങ്കസമ്മാനിച്ച് കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

അര്‍ബുദം എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് തളരാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ആരോഗ്യമേഖലയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശങ്ക ഇരട്ടിയാവുകയാണ്. പുതിയ കണക്കുകളനുസരിച്ച് …

പ്രമേഹരോഗത്തിന് പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

പ്രമേഹരോഗത്തിനുള്ള മരുന്ന് കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഒരുപറ്റം ഗവേഷകരുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബനില്‍ ടൈപ്പ് 2 ഡയബറ്റിനുള്ള മരുന്ന് കണ്ടെത്തിയതായാണ് ഗവേഷകരുടെ അവകാശവാദം. സുന്ദര്‍ബെനിലെ …

നടുവേദന ഒരു മാറാവ്യാധിയല്ല.. പെയിന്‍കില്ലര്‍ അതിനൊരു സൊല്യൂഷനും അല്ല!!!

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന (back pain) അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം (osteoporosis) അതുമല്ലെങ്കില്‍ ഉളുക്കാകാം (sprains). എന്നിരുന്നാലും …

ഗുദരോഗങ്ങളും അവയ്ക്കുള്ള ആയുര്‍വേദ ചികിത്സയും

ഗുദ സംബന്ധമായി ഉണ്ടാകുന്ന രോഗങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടിവരികയാണിന്ന്. മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം, എന്നിവ അവനെ ഇന്ന് അനേകം രോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നു. സ്വസ്ഥമായി ടോയിലറ്റില്‍ …

എബോളയെ പ്രതിരോധിക്കാൻ 53 ഇനം മരുന്നുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തല്‍

എബോളയെ പ്രതിരോധിക്കാൻ 53 ഇനം മരുന്നുകള്‍ക്ക് കഴിയുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. എബോളയ്ക്കായി കണ്ടെത്തിയ ഇസെഡ് മാപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.  അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന വിവിധ മരുന്നുകളുടെ …

ഇനി മുതൽ ഡോക്ടര്‍മാര്‍ രോഗികൾക്ക് മരുന്നുകള്‍ കുറിച്ചു നല്‍കുമ്പോൾ സൂക്ഷിക്കേണ്ടിവരും; രോഗിക്ക് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് ആരോഗ്യ മന്ത്രാലയത്തെ വിളിച്ച് അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു

ഇനി മുതൽ ഡോക്ടര്‍മാര്‍ രോഗികൾക്ക് കുറിച്ചുനല്‍കുന്ന മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഈ പ്രശ്‌നം നിങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തെ നേരിട്ട് വിളിച്ച് അറിയിക്കാം. ഇതിനായുള്ള ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം …

അൾസറിനു കട്ടൻ ചായ ഉത്തമ പ്രതിരോധം:കുടിയന്മാർ കട്ടനടിക്കുന്നത് അൾസർ വരാതിരിക്കാൻ ഉത്തമമെന്ന് പഠനം

അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന അൾസറിന് കട്ടന്‍ചായക്ക് തടയുവാൻ കഴിയുമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന …