കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​ആ​രോ​ഗ്യ​ത്തി​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ക​റി​വേ​പ്പി​ല​ ​ഹൃ​ദ​യം,​ ​ക​ര​ൾ​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​

മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വെള്ളരിക്കാ ഫെയ്‌സ് പാക്കുകള്‍

മുഖം സുന്ദരമാക്കാന്‍ വീട്ടില്‍ തന്നെ ഒരുക്കിയെടുക്കാവുന്ന ചില പാക്കുകളുണ്ട്. വെള്ളരിക്ക കൊണ്ടു തയ്യാറാക്കാവുന്ന് മൂന്നു ഫെയ്‌സ് പാക്കുകളിതാ..

ഭംഗിയേറിയ ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ചില പൊടിക്കൈകള്‍

ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പോലും നഖത്തെ കാര്യമായി ബാധിക്കും.ചില പ്രധാനപ്പെട്ട രോഗങ്ങളുടെ ലക്ഷണം പ്രകടമാകുന്നതും നഖങ്ങളിലായിരിക്കും. അതുകൊണ്ടു തന്നെ നഖങ്ങളുടെ

വാള്‍നട്ട് കഴിച്ചാല്‍ ഹൃദ്രോഗങ്ങളെ തടയാം

ആരോഗ്യമുള്ള ഹൃദയം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ.വാള്‍നട്ട് ദിവസേന കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീര്‍ണ്ണത ഒരു പരിധി വരെ കുറയ്ക്കാന്‍

പിസ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തു

​ ച​ർ​മം,​ ​മു​ടി​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​യൗ​വ​നം​ ​നി​ല​നി​ർ​ത്താ​നും​ ​ ഫലപ്രദമായ ഔഷധം കൂടിയാണ് പിസ്ത

അധികസമയം സ്മാർട്ട് ഫോണിൽ ചിലവഴിക്കാറുണ്ടോ; ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ വന്നേക്കാം, സൂക്ഷിക്കണം

ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്ന ആളാണോ നിങ്ങൾ, അൽപ്പം ശ്രദ്ധിച്ചോളൂ, ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം' വരാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് പഠനങ്ങളിൽ

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും: അമ്പരന്ന് ഡോക്ടര്‍മാര്‍

യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി. കണ്ടെത്തിയത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും. മാല, മൂക്കുത്തി, കമ്മല്‍,

Page 4 of 56 1 2 3 4 5 6 7 8 9 10 11 12 56