ഡൽഹിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഈ ആഴ്ചയിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്.

പ്രമേഹത്തെയും അമിതവണ്ണത്തേയും ചെറുക്കാന്‍ ആരോഗ്യകരമായ മെഡിറ്ററേനിയന്‍ ഡയറ്റ്

അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും എത്തിയതോടെ ഡയറ്റിലേക്കാണ് ആളുകളുടെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ പല ഡയറ്റുകളും അരോഗ്യകരമല്ലെന്നത് വാസ്തവമാണ്. ഭക്ഷണം കുറയ്ക്കുകയല്ല മറിച്ച് അവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്ന …

നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലേ ?; ഏങ്കില്‍ ശ്രദ്ധിക്കൂ

ഗുരുതരമായ പ്രശ്നമാണ് ഉറക്കമില്ലായ്മ . കൃത്യമായ കാരണങ്ങള്‍ കണ്ടു പിടിച്ച് പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അതു നമ്മളെ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ജീവിതചര്യയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് തന്നെ ഉറക്കക്കുറവിന് കാരണമായ ചെറിയ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.

ആരോഗ്യ സംരക്ഷണത്തില്‍ മാതളത്തിന് പ്രാധാന്യമേറെയുണ്ട്

സ്ഥിരമായി മാതളം ജ്യൂസ് കഴിക്കുന്നത്, മൂത്രനാളിയിലുണ്ടാകുന്ന അണുബാധയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

വയര്‍ നിറയ്ക്കാന്‍ വാരിവലിച്ച് കഴിക്കേണ്ട, മഷ്‌റൂം കഴിച്ചാല്‍ മതി

രാവിലെ വയര്‍ നിറച്ചു ഭക്ഷണം കഴിച്ചാല്‍ ഇടയ്ക്കിടെയുള്ള ഭക്ഷണം ഒഴിവാക്കാം .ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്റൂം.

ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷകർ

ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷകർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനമായ റോയൽ സൊസൈറ്റിയുടെ ജീവശാസ്ത്രവിഭാഗം ജേർണലിൽ ( Proceedings of the Royal Society B) ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട നട്ട്‌സുകള്‍ ഏതൊക്കെ ?

ഗര്‍ഭകാലത്ത് ഏതൊക്കെ നട്ട്‌സ് കഴിക്കണമെന്നതിനെ കുറിച്ച് പലര്‍ക്കും ധാരണയില്ല. ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട മൂന്നുതരം നട്‌സുകള്‍ ഇവയാണ്..

കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​ആ​രോ​ഗ്യ​ത്തി​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ക​റി​വേ​പ്പി​ല​ ​ഹൃ​ദ​യം,​ ​ക​ര​ൾ​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​

മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വെള്ളരിക്കാ ഫെയ്‌സ് പാക്കുകള്‍

മുഖം സുന്ദരമാക്കാന്‍ വീട്ടില്‍ തന്നെ ഒരുക്കിയെടുക്കാവുന്ന ചില പാക്കുകളുണ്ട്. വെള്ളരിക്ക കൊണ്ടു തയ്യാറാക്കാവുന്ന് മൂന്നു ഫെയ്‌സ് പാക്കുകളിതാ..

ഭംഗിയേറിയ ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ചില പൊടിക്കൈകള്‍

ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പോലും നഖത്തെ കാര്യമായി ബാധിക്കും.ചില പ്രധാനപ്പെട്ട രോഗങ്ങളുടെ ലക്ഷണം പ്രകടമാകുന്നതും നഖങ്ങളിലായിരിക്കും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്.