ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നു: മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇന്ന് ലോക ഹൃദയദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയം മനുഷ്യ ശരീരത്തിലെ വെറുമൊരു അവയവം മാത്രമല്ല; മറിച്ച് മനുഷ്യ ശരീരത്തിലെ ഒരു കേന്ദ്രസ്ഥാനം കൂടിയാണ്. തീര്‍ത്തും മാംസ പേശികളാല്‍ നിര്‍മ്മിതമായ …

ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയില്‍ ബോധവത്കരണ പരിപാടി നടന്നു

ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് രാജഗിരി ആശുപത്രിയില്‍ ബോധവത്കരണ പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനംആലുവ എം.ല്‍.എ ശ്രി. അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. …

സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

മനുഷ്യനു മാത്രമല്ല സംസ്ഥാനത്ത് വളര്‍ത്ത് മൃഗങ്ങളിലും അര്‍ബുദം വ്യാപകമാകുന്നതായി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. വളര്‍ത്തുനായ, പൂച്ച, പശു എന്നിവയിലാണ് ക്യാന്‍സര്‍ ബാധ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദം വര്‍ദ്ധിക്കുന്നതിന്റെ …

പോപ്‌കോണ്‍ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല: ഗുണമേയുള്ളൂ

സിനിമാ തിയേറ്ററുകളിലും ആളുകൂടുന്ന മറ്റ് സ്ഥലങ്ങളിലും സുലഭമായി കിട്ടുകയും നമ്മളെല്ലാവരും വാങ്ങി കഴിക്കുകയും ചെയ്യുന്ന പോപ്‌കോണ്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് റിപ്പോര്‍ട്ട്. പൊരിച്ചെടുത്ത ഈ ചോളമണികള്‍ ആരോഗ്യത്തിനു ദോഷകരമല്ല. …

കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. 62ല്‍ നിന്ന് 65 ആക്കിയാണ് ഉയര്‍ത്തിയത്. വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. കേന്ദ്രമന്ത്രിസഭാ …

ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്‌സ്, ഹാഷ് ബ്രൗണ്‍ തുടങ്ങിയവ ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും

ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. മുട്ടു …

പൂച്ചകളെ നിര്‍ബന്ധമായും അകറ്റി നിര്‍ത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഒന്നും രണ്ടും അതിലധികവും ഓമനമൃഗങ്ങളെ വളര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. ഒന്നിച്ചു ഭക്ഷണം കഴിച്ചും കളിച്ചും ഉറങ്ങിയും അവയ്‌ക്കൊപ്പം കഴിയുന്നവരുമുണ്ട്. പക്ഷേ, ഓമനമൃഗങ്ങളെ താലോലിക്കുമ്പോള്‍ ചില അപകടങ്ങളും ഒപ്പം …

തുടക്കത്തില്‍ പേരുകളും സ്ഥലങ്ങളും മറന്നുപോകും; ആളുകളെ തിരിച്ചറിയാതാകും; സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട് കിടപ്പിലാകും: അല്‍ഷിമേഴ്‌സ് രോഗികള്‍ കൂടുന്നു

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. മറവിയുടെ ലോകത്ത് ഒറ്റപ്പെടുന്നവരെ നിസാരമായി തള്ളിക്കളയരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു അല്‍ഷിമേഴ്‌സ് ദിനം കൂടി കടന്നുപോകുന്നു. മനുഷ്യരില്‍ ഓര്‍മകളുടെ താളം തെറ്റിക്കുകയും പീന്നീട് …

യുവാക്കളിലും ഹൃദ്രോഗം വില്ലനാകുന്നു: രാജ്യത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്നതു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്നതു ഹൃദ്രോഗം മൂലമെന്ന് പഠനം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആകെ മരണങ്ങളില്‍ 28 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്നാണ് ലാന്‍സെറ്റ് …

കാൻസറിനെ കുറിച്ച് കൂടുതലായറിയൂ…

ഡോ. സഞ്ജു സിറിയക് 1.കാന്‍സര്‍- ഇനി ജീവനോ മരണമോ? രക്ഷപ്പെടാന്‍ സാധ്യത ഉണ്ടോ? 2. എന്തു കൊണ്ട് എനിക്ക് കാന്‍സര്‍ വന്നു? ഈ ചേദ്യത്തിന് ചില സന്ദര്‍ഭങ്ങളില്‍ …